കുംഭമേളയിൽ പങ്കെടുത്താൽ ക്വാറന്റെയ്ൻ നിർബന്ധം; ഒഡീഷ സർക്കാർ
ന്യൂഡെൽഹി: കുംഭമേളയിൽ പങ്കെടുത്ത് സംസ്ഥാനത്തേക്ക് മടങ്ങി വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി ഒഡീഷ സർക്കാർ. സംസ്ഥാന അതിർത്തിയിൽ പ്രവേശനം അനുവദിക്കാൻ ആർടിപിസിആർ പരിശോധനയും നിർബന്ധമാക്കി. തുടർന്ന് വീട്ടിലോ താൽകാലിക മെഡിക്കൽ ക്യാമ്പുകളിലോ...
അഭിമന്യു വധക്കേസ്; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. അറസ്റ്റിലായവർ അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് പറഞ്ഞു. വള്ളികുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് ഇന്ന്...
വൈഗയുടെ മരണം; പിതാവ് സനുമോഹൻ പിടിയിലായെന്ന് റിപ്പോർട്
കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ കർണാടകയിൽ പിടിയിലായതായി സൂചന. കൊല്ലൂരിന് സമീപത്തുനിന്നും ഇയാളെ അറസ്റ്റ് ചെയ്തതായാണ് വിവരം. മൂകാംബികയിൽ 6 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം ബസ് മാർഗം രക്ഷപ്പെടാനുള്ള...
ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ; ഡെൽഹിയിൽ സാഹചര്യം സങ്കീർണമെന്ന് കേജ്രിവാൾ
ഡെൽഹി: ഡെൽഹിയിൽ കോവിഡ് സാഹചര്യം അതി സങ്കീർണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡെൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായതായി കേജ്രിവാൾ പറഞ്ഞു.
ആശുപത്രികൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ശേഷിക്കുന്നത്...
കോവിഡ് വ്യാപനം; സര്വകലാശാല പരീക്ഷകള് മാറ്റണമെന്ന് ഗവർണർ
തിരുവന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന് ഇടയ്ക്കുള്ള സര്വകലാശാല പരീക്ഷകള് മാറ്റിവെയ്ക്കണമെന്ന് വിവിധ യൂണിവേഴ്സിറ്റി വൈസ് ചാന്സലര്മാര്ക്ക് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് നിര്ദ്ദേശം നല്കി. നാളെ മുതല് നടത്തേണ്ട പരീക്ഷകള് മാറ്റാനാണ് ഗവര്ണര്...
ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; കപില് സിബല്
ന്യൂഡെല്ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില് ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കപില് സിബല്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ ശരിയായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കോവിഡ്...
ചികിൽസാ സൗകര്യമില്ലെന്ന പരാതി; വാരണാസിയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും
ഡെൽഹി: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാരണാസിയിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. മോദിയുടെ മണ്ഡലമായ വാരണാസിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിൽസാ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ്...
സിപിഐക്കെതിരെ വിമർശനം; അടിസ്ഥാന രഹിതമെന്ന് ജോസ് കെ മാണി
കോട്ടയം: കേരളാ കോണ്ഗ്രസ് എം മൽസരിച്ച ചില മണ്ഡലങ്ങളില് സിപിഐ പിന്തുണ നല്കിയില്ലെന്ന വാര്ത്ത വ്യാജമെന്ന് ചെയര്മാന് ജോസ് കെ മാണി. ഇടതു മുന്നണിയിലെ ഘടകകക്ഷികള് തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ബോധപൂര്വമായ ശ്രമമാണ്...







































