Thu, Nov 12, 2026
30 C
Dubai

സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ വിമാനക്കമ്പനി ജീവനക്കാരനെ പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടകൂടി. സ്‌പൈസ്‌ ജെറ്റ് വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്. രണ്ടര കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. ദുബായിൽ നിന്നെത്തിയ സ്‌പൈസ്‌ ജെറ്റ് വിമാനത്തിലെ ക്യാബിൻ ക്രൂവായ പാലക്കാട്...

മൻസൂർ കൊലപാതകക്കേസ്; മുഖ്യപ്രതി സുഹൈൽ കോടതിയിൽ കീഴടങ്ങി

കണ്ണൂർ: മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. നിയമ വ്യവസ്‌ഥക്ക് മുന്നിലേക്ക് വരികയാണെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിട്ടാണ് കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ് ഫേസ്ബുക്ക് പോസ്‌റ്റിട്ടത്....

രോഗബാധ 10031, പോസിറ്റിവിറ്റി 14.08%, പരിശോധന 67,775

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,900 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 67,775 ആണ്. ഇതിൽ രോഗബാധ 10031 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3792...

തൃശൂർ പൂരത്തിന് കൂടുതൽ ഇളവുകൾ; ഘടകപൂരങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കില്ല

തൃശൂർ: പൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം. ഘടകപൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തിയത് ഒഴിവാക്കും. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ആർടിപിസിആർ ടെസ്‌റ്റ് നടത്തിയവർക്കും കോവിഡ്...

സഭാതർക്കം; നിയമ നിർമാണത്തിന് സംസ്‌ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഡെൽഹി: സഭാ തർക്കത്തിൽ നിയമ നിർമാണത്തിന് സംസ്‌ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഒരു വിഭാഗം യാക്കോബായ സഭാ വിശാസികളുടെ ഹരജിയാണ് തള്ളിയത്. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി....

ഐഎസ്ആര്‍ഒ ചാരക്കേസിൽ കരുണാകരനെ ബലിയാടാക്കി; കെവി തോമസ്

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ ബലിയാടാക്കിയെന്ന് മുന്‍ എംപി കെവി തോമസ്. കരുണാകരനെ കുടുക്കാന്‍ പലരും മനപൂർവം ശ്രമിച്ചു. അദ്ദേഹത്തിന് നീതി ലഭിച്ചില്ല. എന്നാല്‍, സത്യം ഒരിക്കല്‍ പുറത്ത്...

വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹരജി

കൊച്ചി: സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യം. ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച ഹരജി സമർപ്പിച്ചിരിക്കുന്നത്. മെയ്‌ ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ക്ഡൗൺ...

രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ചിറ്റൂരിലെ ബിഎസ്‌പി സ്‌ഥാനാര്‍ഥിയാണ് ഹരജി നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഉടൻ പരിഗണിക്കും. സംസ്‌ഥാനത്ത് ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കുകയും ഫലം ഉടന്‍ പുറത്തുവരികയും ചെയ്യും....
- Advertisement -