Thu, Nov 12, 2026
30 C
Dubai

കെഎം ഷാജിയുടെ വീട്ടിലെ റെയ്‌ഡ്‌; വിജിലന്‍സ് റിപ്പോർട് സമർപ്പിച്ചു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ നടന്ന റെയ്‌ഡിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഷാജിയുടെ വീട്ടില്‍നിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍...

സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ സാഹചര്യമില്ല; ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. നിയന്ത്രണങ്ങളിലൂടെ രണ്ടാഴ്‌ച കൊണ്ട് കോവിഡ് നിരക്ക് നിയന്ത്രിക്കാവുന്ന അവസ്‌ഥയാണ് കേരളത്തിൽ ഉള്ളതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സാഹചര്യത്തെ പോസിറ്റിവായ...

രോഗബാധ 8126, പോസിറ്റിവിറ്റി 13.34%, രോഗമുക്‌തി 2700

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,258 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 60,900 ആണ്. ഇതിൽ രോഗബാധ 8126 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2700...

തൃശൂർ പൂരം; വെടിക്കെട്ടിന് അനുമതി ലഭിച്ചു

തൃശൂർ: പൂരത്തിനോട് അനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്‌ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകി. കര്‍ശന കൊറോണ നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ നേരത്തെ തീരുമാനമായിരുന്നു. പരിശോധനയ്‌ക്ക് ശേഷം...

രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്‌റ്റിസ് വേണം; എസ്എ ബോബ്‌ഡെ

ന്യൂഡെൽഹി: രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്‌റ്റിസ് വേണമെന്ന് ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ. കൂടുതൽ സ്‍ത്രീകളെ ജുഡീഷ്യറിയിൽ ഉൾപ്പെടുത്തണമെന്ന് വനിതാ അഭിഭാഷകരുടെ അസോസിയേഷൻ പ്രതിനിധികൾ ആവശ്യം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്‍റ്റിസ് ഇത്തരമൊരു...

ബംഗാളിൽ കോൺഗ്രസ് സ്‌ഥാനാർഥി കോവിഡ് ബാധിച്ചു മരിച്ചു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ സംഷെർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്‌ഥാനാർഥി റെസൗൽ ഹക്ക് ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്....

കോവിഡ് രൂക്ഷം; കാലിയായ ഓക്‌സിജൻ സിലിണ്ടറുകളുമായി എംഎല്‍എമാരുടെ പ്രതിഷേധം

ഭോപാല്‍: കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരവെ മധ്യപ്രദേശിൽ കാലിയായ ഓക്‌സിജൻ സിലിണ്ടറുകളുമായി കോണ്‍ഗ്രസ് എംഎല്‍എമാർ പ്രതിഷേധിച്ചു. ഭോപാലില്‍ മഹാത്‌മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിലായിരുന്നു എംഎല്‍എമാർ കുത്തിയിരിപ്പ് സമരം നടത്തിയത്. പിസി ശര്‍മ,...

ബിജെപിക്ക് വോട്ട് ചെയ്യരുത്; യുപി ജനതയോട് കർഷകർ

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്ന് കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍. തങ്ങൾക്ക് രാഷ്‌ട്രീയം ഇല്ല, എന്നാൽ ഒരാൾ പോലും ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് അഭ്യർഥനയെന്ന് കിസാൻ യൂണിയൻ...
- Advertisement -