അല്ഖ്വയ്ദയും ഐഎസ്ഐഎസും അടക്കമുള്ള 11 സംഘടനകള്ക്ക് ശ്രീലങ്കയിൽ വിലക്ക്
കൊളംബോ: അല്ഖ്വയ്ദയും ഐഎസ്ഐഎസും അടക്കമുള്ള 11 ഭീകരവാദ ബന്ധമുള്ള സംഘടനകള്ക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്ക. 11 ഇസ്ലാമിക് സംഘടനകള്ക്കാണ് വിലക്ക്. ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് തീരുമാനം.
ഭീകരവാദത്തിലെ ഈ സംഘടനകളുടെ പങ്ക് വ്യക്തമായതിനാലാണ് വിലക്കെന്നാണ്...
കുംഭമേള; മത നേതാക്കളടക്കം നൂറുകണക്കിന് പേര് കോവിഡ് പോസിറ്റീവായതായി റിപ്പോര്ട്
ന്യൂഡെൽഹി: ഒന്പത് മത നേതാക്കളടക്കം കുംഭമേളയില് പങ്കെടുത്ത നൂറുകണക്കിന് പേര് കോവിഡ് പോസിറ്റീവായതായി ബിബിസി റിപ്പോര്ട്. ചൊവ്വാഴ്ച ശേഖരിച്ച 20000 സാംപിളുകളില് 110 പേര് കോവിഡ് പോസിറ്റീവായെന്നാണ് കുംഭമേളയുടെ കോവിഡ് ടെസ്റ്റിങ് സെല്...
‘പ്ളസ് ടു പരീക്ഷയും റദ്ദാക്കണം; വിദ്യാര്ഥികളെ സമ്മര്ദ്ദത്തിൽ ആക്കുന്നത് അനീതി’; പ്രിയങ്ക
ന്യൂഡെല്ഹി: സിബിഎസ്ഇ പ്ളസ് ടു പരീക്ഷയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജൂണ് വരെ വിദ്യാര്ഥികളെ സമ്മര്ദ്ദത്തിലാക്കുന്ന നിലവിലെ തീരുമാനം വിദ്യാര്ഥികളോട് ചെയ്യുന്ന അനീതിയാണെന്ന് അവര് പറഞ്ഞു.
'പത്താം തരം...
കേരളാ സാങ്കേതിക സര്വകലാശാല പരീക്ഷകള്ക്ക് മാറ്റമില്ല
തിരുവനന്തപുരം: കേരളാ സാങ്കേതിക സര്വകലാശാല പരീക്ഷകള്ക്ക് മാറ്റമില്ല. നിശ്ചയിച്ച പരീക്ഷാ തീയതികളില് മാറ്റമില്ലെന്നും പുറപ്പെടുവിച്ച ടൈം ടേബിള് പ്രകാരം പരീക്ഷകള് നടത്തുമെന്നും വൈസ് ചാന്സലര് ഡോ. എംഎസ് രാജശ്രീ അറിയിച്ചു.
സംസ്ഥാനത്തെ എസ്എസ്എല്സി, ഹയര്...
ജയ്പൂരില് ആശുപത്രിയില് നിന്നും 320 ഡോസ് കോവിഡ് വാക്സിന് കാണാതായി
ജയ്പൂർ: രാജ്യത്തിന്റെ പല ഭാഗത്തും വാക്സിന് ക്ഷാമം നേരിടുന്നതിനിടെ രാജസ്ഥാനില് ആശുപത്രിയില് നിന്നും കോവിഡ് വാക്സിൻ കാണാതായതായി പരാതി. ജയ്പൂരിലെ കന്വാതിയ ആശുപത്രിയില് നിന്നാണ് 320 ഡോസ് കോവിഡ് വാക്സിന് കാണാതായത്. ചൊവ്വാഴ്ചയാണ്...
സംസ്കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷ; അംബേദ്കറുടെ നിർദേശമെന്ന് എസ്എ ബോബ്ഡെ
നാഗ്പൂർ: സംസ്കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണം എന്നൊരു നിർദേശം ബിആര് അംബേദ്കര് മുന്നോട്ട് വച്ചിരുന്നു എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ജനങ്ങള്ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ...
മംഗലാപുരത്തെ ബോട്ടപകടം; തിരച്ചിലിന് നാവികസേനയുടെ പ്രത്യേകസംഘം
കാസർഗോഡ്: മംഗലാപുരത്ത് ബോട്ടപകടത്തിൽ കാണാതായ 9 പേർക്കായി നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരും തിരച്ചിൽ സംഘത്തിലുണ്ട്.
ഇന്നലെ രാത്രിയോടെ പൂർണമായും കടലിൽ ആണ്ടു പോയ ബോട്ടിന്റെ...
രോഗബാധ 8778, പോസിറ്റിവിറ്റി 13.45%, രോഗമുക്തി 2642
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 73,441 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 65,258 ആണ്. ഇതിൽ രോഗബാധ 8778 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2642...







































