Thu, Nov 12, 2026
28 C
Dubai

കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ; റായ്‌പൂരിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് കോവിഡ്

റായ്‌പൂർ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്, വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട മോശം വാർത്തകളാണ് അനുദിനം പുറത്തുവരുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്‌ട്രയിൽ നിന്ന് മാത്രമല്ല ഇത്തരം വാർത്തകൾ ലഭിക്കുന്നത്....

റമളാന്‍ സന്ദേശം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

സമൂഹ മാദ്ധ്യമങ്ങൾ നമ്മുടെ ജീവിതത്തില്‍ സജീവമായി ഇടപെടുന്ന ഘട്ടത്തില്‍ വീണ്ടുമൊരു റമളാന്‍ എത്തിയിരിക്കുന്നു. ആരധനാ കര്‍മങ്ങളില്‍ സജീവമാകുന്നവര്‍ പോലും സാമൂഹ്യ മാദ്ധ്യമങ്ങളുടെ കെണിയില്‍ പെട്ടുപോകുന്നുവെന്ന ദുരന്തമുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും മുന്‍കരുതലും ഉണ്ടാവേണ്ടതുണ്ട്....

ഇഞ്ചി കൃഷിയൊക്കെ ഒരു അൽഭുതമായി തോന്നുന്നത് ഇപ്പോഴാണ്‌; കെഎം ഷാജിയെ ട്രോളി പിവി അന്‍വര്‍

നിലമ്പൂര്‍: മുസ്‌ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് റെയ്‌ഡിൽ 50 ലക്ഷം രൂപ പിടികൂടിയതിന് പിന്നാലെ ട്രോളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ‘ഇഞ്ചി കൃഷിയൊക്കെ ഒരു അൽഭുതമായി തോന്നണത്...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും

ഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഈ വർഷം ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് എത്തിയത്. കേന്ദ്ര പ്രത്യക്ഷ നികുതി...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മമതാ ബാനർജി

കൊല്‍ക്കത്ത: തനിക്കെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മമതാ ബാനർജി. കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ ഉച്ചക്ക് 12 മുതല്‍ കൊല്‍ക്കത്തയിലെ ഗാന്ധി മൂര്‍ത്തിയില്‍ ധര്‍ണ ഇരിക്കുമെന്നും മമത...

മമതക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി; ഒരു ദിവസത്തേക്ക് പ്രചാരണത്തില്‍ പങ്കെടുക്കരുത്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മമതയെ കമ്മീഷൻ വിലക്കി. കമ്മീഷന്റെ രണ്ട് വിവാദ പ്രസ്‌താവനകളിലെ വിശദീകരണത്തില്‍ അതൃപ്‌തി അറിയിച്ചാണ് തിരഞ്ഞെടുപ്പ്...

പ്രധാനമന്ത്രി കള്ളം പറയുന്നത് നിർത്തണം; മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞു കൂട്ടുന്നത് നിര്‍ത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. മോദി മമതക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം. ജവാൻമാരെ നിന്ദിക്കരുതെന്ന് മമതാ ബാനർജിയോട്...

ഐഎൻഎസ് വിരാട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി

ഡെൽഹി: നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട് പൊളിക്കുന്നതിന് എതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി. ചരിത്രത്തിൽ ഇടം നേടിയ കപ്പൽ പൊളിക്കരുതെന്നും മ്യൂസിയമാക്കി സംരക്ഷണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ മറൈൻ കമ്പനിയാണ് കോടതിയെ...
- Advertisement -