Thu, Nov 12, 2026
28 C
Dubai

വാളയാർ അമ്മക്കെതിരായ പോസ്‌റ്റ്; ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം

കൊച്ചി: വാളയാർ പെൺകുട്ടികളുടെ അമ്മക്കെതിരെ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. വാളയാർ പെൺകുട്ടികളുടെ അമ്മയും പങ്കെടുത്ത മാർച്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. പ്രതിഷേധം...

തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണം; എ വിജയരാഘവന്‍

തൃശൂർ: രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തിൽ കമ്മീഷനെതിരെ സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്‌ഥാപനമാണ്. അതിനാൽ ജനാധിപത്യ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണം. എന്നാൽ രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തിൽ...

ഷിഗെല്ല നൂല്‍പ്പുഴയില്‍ നിയന്ത്രണ വിധേയം; ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് വെല്ലുവിളി

വയനാട്: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്‌ഥിരീകരിച്ച ഷിഗെല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ രോഗ ലക്ഷണമുള്ളവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളി‍ല്‍ ചികിൽസ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ആദിവാസി കോളനികളില്‍ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രോഗം പടരാന്‍...

ഫഹദ് ചിത്രങ്ങൾക്ക് വിലക്ക്; വാർത്ത അടിസ്‌ഥാന രഹിതമെന്ന് ഫിയോക്ക്

കൊച്ചി: ഒടിടി പ്ളാറ്റ്​ഫോമുകളിൽ തുടർച്ചയായി ചിത്രങ്ങൾ റിലീസ്​ ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ്​ ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്‌ഥാന രഹിതമെന്ന്​​ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്​​. ഫഹദുമായി സംഘടനക്ക് തർക്കമില്ലെന്നും തിയേറ്ററുകളിൽ വിലക്കില്ലെന്നും...

‘ട്രാൻസ്‌ജെൻഡര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കണം’; സുപ്രീംകോടതിയില്‍ ഹരജി

ഡെൽഹി: ട്രാൻസ്‌ജെൻഡറുകളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനായി ട്രാൻസ്‌ജെൻഡര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കാൻ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. കേസിൽ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ട്രാൻസ്‌ജെൻഡറുകള്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമം തടയണമെന്നും...

വീണ എസ് നായരുടെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിച്ചു; കണ്ടെത്തിയത് വാഴത്തോട്ടത്തിൽ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥി വീണ എസ് നായരുടെ പ്രചാരണ പോസ്‌റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയതിന് പിന്നാലെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസ് കണ്ടെത്തിയത്. പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം...

രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് 2നകം നടത്തണം; ഹൈക്കോടതി

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്‌ഞ ചെയ്യും മുൻപ് തിരഞ്ഞെടുപ്പ് നടക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിലെ നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി....

മഅ്ദനിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്‌ജി പിന്‍മാറി

ന്യൂഡെല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ്ദനിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്‌റ്റിസ് വി രാമസുബ്രഹ്‌മണ്യൻ പിന്‍മാറി. മഅ്ദനി പ്രതി ചേര്‍ക്കപ്പെട്ട കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വാദം കേട്ട സാഹചര്യത്തിലാണ് ജഡ്‌ജിയുടെ പിൻമാറ്റം....
- Advertisement -