ബംഗാൾ ജനത ആവശ്യപ്പെട്ടാൽ രാജി വയ്ക്കാം; കൂച്ച് ബിഹാർ വെടിവയ്പ്പിൽ അമിത് ഷാ
ന്യൂഡെൽഹി: പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്ഷത്തിനിടയില് സിഐഎസ്എഫ് നടത്തിയ വെടിവയ്പ്പിൽ നാല് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി അമിത് ഷാ. പശ്ചിമ ബംഗാളിലെ ജനങ്ങൾ ആവശ്യപ്പെട്ടാൽ...
മമതക്ക് എതിരായ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഇന്നറിയാം; ബംഗാളിൽ ജാഗ്രത നിർദേശം
കൊൽക്കത്ത: കേന്ദ്രസേനയെ തടയണം എന്ന മമത ബാനർജിയുടെ പ്രസ്താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇന്നുണ്ടായേക്കും. തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മമതയുടെ വിവാദ പ്രസ്താവന. വിഷയത്തിൽ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മമത പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയായിരുന്നു.
അതേസമയം...
സംസ്ഥാനത്ത് ഇന്നും കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ നാല് ദിവസത്തേക്ക് മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. 40 കിലോമീറ്റർ വരെ വേഗത്തിൽ...
നടൻ സതീഷ് കൗൾ അന്തരിച്ചു; മരണം കോവിഡ് ബാധ മൂലം
ലുധിയാന: മുതിർന്ന നടൻ സതീഷ് കൗൾ കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാഭാരതം അടക്കമുള്ള അനേകം ടിവി സീരിയലുകളിലും ഖേൽ, ഹത്യ, ഭക്തിമേം ശക്തി...
തൃശൂര് ബിജെപിയിൽ പൊട്ടിത്തെറി; മഹിളാ മോര്ച്ച നേതാവ് രാജിവെച്ചു
തൃശൂര്: ജില്ലയിൽ മഹിളാ മോര്ച്ച നേതാവ് രാജിവെച്ചു. ജില്ലാ നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടില് പ്രതിഷേധിച്ച് മഹിളാ മോര്ച്ച തൃശൂര് നിയോജക മണ്ഡലം പ്രസിഡണ്ട് ഉഷ മരുതൂരാണ് രാജി വച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്...
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊച്ചിയിൽ നിശാപാർട്ടി
കൊച്ചി: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കൊച്ചിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി. മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിലാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി നടക്കുന്നത്. 750ൽ അധികം പേരാണ് ഈ നിശാപാർട്ടിയിൽ പങ്കെടുക്കുന്നത്. പോലീസ്...
ബന്ധു നിയമനം; ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രി കെടി ജലീലിന്റെ ബന്ധുവിനായി ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ യോഗ്യതയിൽ മാറ്റം വരുത്താനുള്ള...
‘ഉടുമ്പ്’ലെ കള്ള് പാട്ട് വൈറൽ; മികച്ച ആസ്വാദനാനുഭവം
ഇന്നലെ 'കള്ള് പാട്ട്’ എന്ന പേരിൽ അണിയറ പ്രവർത്തകർ റിലീസ് ചെയ്ത ‘ഉടുമ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം മികച്ച ആസ്വാദനാനുഭവം നൽകുന്നതായി. സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധേയമായ ഗാനം ആസ്വാദകരെ ഏറ്റുപാടാൻ...







































