തൃശൂര്‍ ബിജെപിയിൽ പൊട്ടിത്തെറി; മഹിളാ മോര്‍ച്ച നേതാവ് രാജിവെച്ചു

By Syndicated , Malabar News
bjp
Ajwa Travels

തൃശൂര്‍: ജില്ലയിൽ മഹിളാ മോര്‍ച്ച നേതാവ് രാജിവെച്ചു. ജില്ലാ നേതൃത്വത്തിന്റെ സ്‍ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച തൃശൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ഉഷ മരുതൂരാണ് രാജി വച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതൂര്‍ക്കര ഡിവിഷനില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയായിരുന്നു ഇവര്‍.

പാര്‍ട്ടിൽ തനിക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും ജില്ലാ നേതൃത്വം സ്‍ത്രീവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചായിരുന്നു രാജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരിലെ സ്‌ഥാനാര്‍ഥി നിവേദിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയതിനെ തുടർന്ന് ഗുരുവായൂര്‍ ഘടകത്തിലും തര്‍ക്കം രൂക്ഷമാണെന്ന് റിപ്പോർട്ടുകളുണ്ട്.

Read also: സംഘടനാ തലത്തില്‍ അഴിച്ചുപണി വേണം; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE