Thu, Nov 12, 2026
28 C
Dubai

തിരഞ്ഞെടുപ്പ് പോസ്‌റ്ററുകൾ ആക്രിക്കടയിൽ; കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പോസ്‌റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ നടപടി. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി ബാലുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. നേരത്തെ ഇയാള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്...

സിആർപിഎഫ് ജവാൻമാർക്ക് എതിരായ മമതയുടെ വിവാദ പരാമർശം; മറുപടി നൽകാനുള്ള അവസാന തീയതി ഇന്ന്

കൊൽക്കത്ത: മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിആർപിഎഫ് ജവാൻമാർക്ക് എതിരെ വിവാദ പരാമർശം നടത്തിയതിനാണ് മുഖ്യമന്ത്രി മമത ബാനർജിക്ക്...

മമതാ ബാനര്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. അശോക് ചക്രബര്‍ത്തിയെന്ന ഉദ്യോഗസ്‌ഥനെയാണ് മാറ്റിയത്. ശനിയാഴ്‌ച നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷൻ നടപടി അതേസമയം ബംഗാള്‍ തിരഞ്ഞെടുപ്പില്‍...

വെറുക്കാനാണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാനാണ് തീരുമാനം; റാസ്‌പുടിന് ചുവട് വച്ച് കൂടുതൽ വിദ്യാർഥികൾ

കൊച്ചി: മുപ്പത് സെക്കന്റ് നൃത്തത്തിലൂടെ വൈറലായ ജാനകി ഓംകുമാറിനും, നവീൻ റസാഖിനും എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ പ്രതിഷേധിച്ചും ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചും കൂടുതൽ മെഡിക്കൽ വിദ്യാർഥികൾ. 'റാ റാ...

മനുഷ്യ സമാനമായ മുഖത്തോടെ ജനിച്ച ആട്ടിൻകുട്ടി; ദൈവമായി കണ്ട് ആരാധിച്ച് ഒരു ഗ്രാമം

ഗാന്ധിനഗർ: മനുഷ്യ സമാനമായ മുഖത്തോടെ ജനിച്ച ആട്ടിന്‍കുട്ടിയെ ദൈവത്തെ പോലെ ആരാധിക്കുകയാണ് ഗുജറാത്തിലെ ഗ്രാമവാസികള്‍. ഏറെ വ്യത്യസ്‌തകളോടെ, വിചിത്രമായ രൂപത്തോടെ ജനിച്ച ആട്ടിന്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരുന്നു. ഗുജറാത്തിലെ...

നെഞ്ചിൽ തറച്ചപ്പോൾ വെടിക്ക് ഉണ്ടയുണ്ടെന്ന് ജലീലിന് ബോധ്യമായിക്കാണും; ഫിറോസ്

മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്‌ത കണ്ടെത്തിയതിന് പിന്നാലെ വിമർശനവുമായി യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ജലീലിനെതിരെ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം...

ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ ജനം പുറത്താക്കുമെന്ന് ഉറപ്പാണ്. കെയർ ടേക്കർ സർക്കാരാണെങ്കിലും ധാർമ്മികത...

മൻസൂർ കൊലപാതകം; രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസികൂടിയായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ രതീഷ് ഒളിവില്‍ പോയിരുന്നു....
- Advertisement -