കോഴിക്കോട് ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചു
കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ പ്രവീൺ കുമാറിന്റെ ബൂത്ത് ഏജന്റായിരുന്ന ഇകെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിനാണ് തീ വെച്ചത്.
ഇന്ന് പുലർച്ചെയാണ്...
മനുഷ്യക്കടത്ത്; തമിഴ്നാട്ടിൽ ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ
ചെന്നൈ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ തമിഴ്നാട്ടിൽ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരാണ് തമിഴ്നാട് പോലീസിന്റെ പിടിയിലായത്. രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്റ്റൽ പൊലീസ് പിടികൂടിയത്.
രണ്ട് പേരേയും കേന്ദ്ര...
കവി മുരുകൻ കാട്ടാക്കടക്ക് വധഭീഷണി
കൊച്ചി: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് വധഭീഷണി. രാഹുൽ കൈമല ഒരുക്കുന്ന ‘ചോപ്പ്’ എന്ന സിനിമക്കായി എഴുതിയ ‘മനുഷ്യനാകണമെന്ന’ കവിതയെ ചൊല്ലിയാണ് ഭീഷണി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെടുപ്പ്...
മഹാരാഷ്ട്ര സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്; വിവാദത്തിൽ ഗതാഗത മന്ത്രിയെയും ഉൾപ്പെടുത്തി സച്ചിൻ വാസെ
മുംബൈ: മഹാരാഷ്ട്ര സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ എൻഐഎ കോടതിയിൽ വിവരങ്ങൾ എഴുതി നൽകി. മന്ത്രിമാരുൾപ്പെട്ട വിവാദത്തിൽ നൽകിയ കത്തിൽ ഗതാഗത മന്ത്രി അനിൽ പരബും പണം പിരിച്ച്...
കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 1.26 ലക്ഷം പുതിയ രോഗികൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.
24 മണിക്കൂറിനിടെ...
ഇന്ത്യയില് നിന്നുള്ള യാത്രക്കാര്ക്ക് വിലക്കേര്പ്പെടുത്തി ന്യൂസീലന്ഡ്
വെല്ലിങ്ടണ്: ഇന്ത്യയില് കോവിഡ് കേസുകള് വര്ധിക്കുന്ന പശ്ചാത്തലത്തില് ഇന്ത്യയില് നിന്നുള്ള യാത്രക്കാര്ക്ക് ന്യൂസീലന്ഡ് താല്ക്കാലിക യാത്രാ വിലക്കേര്പ്പെടുത്തി. ഏപ്രില് 11 മുതല് ഏപ്രില് 28 വരെയാണ് വിലക്ക്.
ഇന്ത്യയില് നിന്ന് തിരിച്ചു പോവുന്ന ന്യൂസീലന്ഡ്...
സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ല; അശോക് ഭട്ടാചാര്യ
ന്യൂഡെൽഹി: ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ലെന്ന് സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യ. ഇക്കാര്യം ഗാംഗുലി തനിക്ക് ഉറപ്പുനൽകിയെന്ന് അശോക് ഭട്ടാചാര്യ പറഞ്ഞു. ഗാംഗുലി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആയേക്കുമെന്ന റിപ്പോർട്ടുകൾ...
സൗദിയില് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
റിയാദ്: റമദാനിൽ സൗദിയിലെ സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറായിരിക്കും ജോലി സമയമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്കുകളും മണിട്രാൻസ്ഫർ സ്ഥാപനങ്ങളും രാവിലെ 10 മുതൽ വൈകുന്നരം നാല് വരെയാണ് പ്രവർത്തിക്കുക.
സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അഞ്ച്...







































