Thu, Nov 12, 2026
28 C
Dubai

പാറശാലയില്‍ പോസ്‌റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി

തിരുവനന്തപുരം: പാറശാലയില്‍ പോസ്‌റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി. ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ നേരത്തെ പോസ്‌റ്റല്‍ വോട്ട് ചെയ്‌തുവെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചതിനെ തുടർന്നാണ് അട്ടിമറി ആരോപണം ഉയർന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്...

മണ്ണാർകാട് വീണ്ടും കള്ളവോട്ട്

പാലക്കാട്: മണ്ണാർകാട് വീണ്ടും കള്ളവോട്ട് സ്‌ഥിരീകരിച്ചു. മണ്ണാർകാട് നഗരസഭ 126ആം ബൂത്ത് നമ്പറിലാണ് സംഭവം. നൂർജഹാന്‍ എന്ന വോട്ടറുടെ വോട്ട് മറ്റാരോ ചെയ്‌തു. വോട്ടറെ ടെന്‍ഡേഡ് വോട്ട് ചെയ്യാന്‍ അനുവദിച്ചു. മണ്ണാര്‍ക്കാട് അരയങ്ങോടും നേരത്തെ കള്ളവോട്ടെന്ന...

ജനക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഭരണകർത്താക്കൾ അധികാരത്തിൽ എത്തട്ടെ; ദിലീപ്

കൊച്ചി: ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്ന് നടന്‍ ദിലീപ്. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ദിലീപ്...

’18 കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നൽകണം’; പ്രധാനമന്ത്രിക്ക് ഐഎംഎയുടെ കത്ത്

ന്യൂഡെല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യാന്‍ അനുമതി തേടി പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. വാക്‌സിന്‍ വിതരണത്തില്‍ കൂടുതൽ സ്വകാര്യ ക്ളിനിക്കുകളേയും...

മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗങ്ങളുടെയും അവകാശം; മുസ്‌ലിം ലീഗ്

മലപ്പുറം: മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണെന്നും അതിനെതിരെ ഇടതുമുന്നണി നടത്തുന്ന കടന്നുകയറ്റവും പ്രസ്‌താവനകളും ശരിയല്ലെന്നും മുസ്‍ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തില്‍ വന്നാൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; പ്രതികരിക്കാൻ ഇല്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്‌തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90ആം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച...

വോട്ടർമാർ ആവേശത്തിൽ; പോളിംഗ് 50 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: കേരളത്തിൽ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതൽ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്. കണ്ണൂരിൽ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും,...

‘കേരളത്തില്‍ ശക്‌തമായ ത്രികോണ മൽസരം’; വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: കേരളത്തില്‍ ശക്‌തമായ ത്രികോണ മൽസരമെന്ന് വെള്ളാപ്പള്ളി നടേശന്‍. തുടര്‍ ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ബിജെപി ശക്‌തമായ പ്രകടനം കാഴ്‌ചവെച്ചു. എന്നാൽ അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന്...
- Advertisement -