Thu, Nov 12, 2026
28 C
Dubai

ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം ഇന്ന് ആരംഭിക്കും

ന്യൂഡെൽഹി: ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം (എംപിസി) ഇന്ന് ആരംഭിക്കും. ത്രിദിന യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം. കോവിഡ് വ്യാപനത്തിലെ സമീപകാല വർധന സാമ്പത്തിക വളർച്ചക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുടെ...

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ വിധിയെഴുത്ത്; ഇന്ന് നിശബ്‌ദ പ്രചാരണം

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ച തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് നിശബ്‌ദ പ്രചാരണം. നാളെ കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതും. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. പ്രശ്‌നബാധിത...

പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്; നാളെ കേരളം ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ ഇന്ന് സജ്‌ജമാകും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8 മണിക്ക് തുടങ്ങും. ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിന്...

പ്രസ്‌ക്ളബ്ബിൽ മുഹമ്മദ് നബിയെ അവഹേളിച്ചു; നരസിംഗാനന്ദ് സ്വാമിക്കെതിരെ കേസ്

ന്യൂഡെൽഹി: പ്രസ്‌ക്ളബ് ഓഫ് ഇന്ത്യയില്‍ വച്ച് ​2021 ഏപ്രിൽ 1ന് വ്യാഴാഴ്‌ച വിവാദ പൂജാരി നരസിംഗാനന്ദ് സരസ്വതി നടത്തിയ പ്രവാചക നിന്ദക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. നരസിംഗാനന്ദ് മുസ്‌ലിം സമൂഹത്തിനെതിരെ മതനിന്ദാപരമായ പരാമർശങ്ങള്‍...

മാഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു

കണ്ണൂർ: എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് മാഹിയിൽ ഒൻപത് വയസുകാരൻ മരിച്ചു. മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. മാഹി കടപ്പുറത്തു വെച്ച് കൊട്ടിക്കലാശത്തിന് തൊട്ടു...

‘പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ’; ജാഗ്രത വേണമെന്ന് പി ജയരാജൻ

കണ്ണൂര്‍: കണ്ണൂരിൽ പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ വിതരണം ചെയ്‌തതായി പി ജയരാജൻ. യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇനിയും വ്യാജ നോട്ടീസുകൾ ഇറക്കാൻ ഒരുങ്ങുകയാണ് യുഡിഎഫെന്നും ജയരാജൻ പറഞ്ഞു. യുഡിഎഫ്...

ഇടുക്കിയിലും കൊല്ലത്തും എൽഡിഎഫ്- യുഡിഎഫ് സംഘർഷം; നെയ്യാറ്റിൻകരയിൽ ബിജെപി-കോൺഗ്രസ്‌ സംഘർഷം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത് വിവിധയിടങ്ങളിൽ രാഷ്‌ട്രീയ പ്രവർത്തകർ തമ്മിൽ സംഘർ‌ഷം. ഇടുക്കി ചെറുതോണിയിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. പരസ്യ പ്രചാരണത്തിന്റെ അവസാനം എൽഡിഎഫ് റാലിയിലേക്ക് കോൺഗ്രസ് പതാകയുമായി...

നാളെ നിശബ്‌ദ പ്രചാരണം; മറ്റെന്നാൾ ബൂത്തിലേക്ക്, മെയ് 2ന് ഫലം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിച്ചു. ആഴ്‌ചകൾ നീണ്ട പ്രചാരണത്തിനാണ് ഇന്ന് നടന്ന റോഡ് ‌ഷോയോടെ അവസാനം കുറിച്ചത്. നാളെ നിശബദ പ്രചാരണം നടക്കും. മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കും....
- Advertisement -