നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: ബോളിവുഡ് നടന് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടിൽ ക്വാറന്റയ്നിൽ ആണെന്നും ഉടൻ ചികിൽസ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
?? pic.twitter.com/w9Q7m54BUN
— Akshay...
ട്വന്റി 20ക്ക് വിജയം ഉറപ്പ്, മാറ്റം പ്രതീക്ഷിക്കുന്നു; സാബു ജേക്കബ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് വിജയം ഉറപ്പാണെന്ന് സാബു ജേക്കബ്. മണ്ഡലങ്ങളിലെ വീടുകളിൽ കയറി ഇറങ്ങിയായിരുന്നു ട്വന്റി 20യുടെ പ്രചാരണം. ജനങ്ങളുടെ പ്രതികരണം അനൂകൂലമാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിൽ വലിയ...
ബംഗാളിൽ ബിജെപിയെ തടയുന്നത് ഇടത് മുന്നണിയെന്ന് സൂര്യകാന്ത മിശ്ര
കൊൽക്കത്ത: ബംഗാളില്‍ ബിജെപി യെ തടയുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. ഇടത് മുന്നണി നേതൃത്വം നല്കുന്ന സംയുക്ത മോര്‍ച്ച മാത്രമാണ് ബിജെപിയെ തടയുന്നതെന്നും സൂര്യകാന്ത മിശ്ര...
ലുലു മാളില്‍ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം; ഒരാള്‍ പിടിയില്‍
കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. കളമശേരി സ്വദേശിയായ ആലുവയില്‍ താമസിക്കുന്ന 80 വയസ് തോന്നിക്കുന്ന ആളാണ് പിടിയിലായത്. ഇയാളെ ചോദ്യം...
‘പാഷനാണ് പൊതുപ്രവർത്തനം’; ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പിൽ
പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരന് മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിൽ. തന്റെ പാഷൻ പൊതു പ്രവർത്തനമാണെന്നും മറ്റേതെങ്കിലും മേഖലയിൽ സേഫായശേഷം രാഷ്ട്രീയത്തിനിറങ്ങിയ ആളല്ലെന്നും ഷാഫി പറഞ്ഞു....
കോവിഡ് രണ്ടാം തരംഗം; കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര ദൗത്യസംഘാംഗം
ന്യൂഡെൽഹി: കേരളത്തിലെ 6 ജില്ലകളിലെ കോവിഡ് സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കോവിഡ് ദൗത്യ സംഘാംഗം. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം തീവ്രമായ കണ്ണൂരില്‍ കോവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിംഗ് ദിവസം...
ആരാണ് ക്യാപ്റ്റനെന്ന് ജനം തീരുമാനിക്കും; ഉമ്മൻ ചാണ്ടി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി സ്ഥാനാർഥിയുമായ ഉമ്മൻചാണ്ടി. വലിയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. ആരാണ് ക്യാപ്റ്റനെന്ന് ജനങ്ങൾ തീരുമാനിക്കും....
ലുലു മാളിൽ തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു
കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനക്കായി അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും...








































