Thu, Nov 12, 2026
28 C
Dubai

തർക്കങ്ങൾ മറന്ന് ഇരിക്കൂറിൽ പ്രചാരണം നടത്താൻ നേതാക്കളുടെ ആഹ്വാനം

കണ്ണൂര്‍: ഗ്രൂപ്പ് തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരിക്കൂറിൽ പിണക്കം മറന്ന് പ്രചാരണം നടത്താൻ ആഹ്വാനവുമായി നേതാക്കൾ. സജീവ് ജോസഫിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ നേതൃത്വത്തിന് കൂടുതൽ സമയം വേണം. തിരഞ്ഞെടുപ്പിന് രണ്ടാഴ്‌ച മാത്രം ബാക്കി നിൽക്കെ...

ശോഭാ സുരേന്ദ്രനെ ജനം വിലയിരുത്തട്ടെ; കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രസ്‌താവനയിൽ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്‍ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് താൻ പഠിച്ചിട്ടുള്ളത് എന്നും ശോഭയെ ജനം വിലയിരുത്തട്ടെയെന്നും ആയിരുന്നു കടകംപള്ളിയുടെ മറുപടി. താന്‍ തൊഴിലാളിവര്‍ഗ...

‘അസം പ്രളയ ബാധിതരുടെ കാര്യത്തിൽ മിണ്ടാട്ടമില്ല’; മോദിയെ വിമർശിച്ച് പ്രിയങ്ക

ദിസ്‌പൂർ: 22 കാരിയായ ദിഷ രവിയുടെ ട്വീറ്റിൽ ദുഃഖിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അസം പ്രളയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി അസമിൽ നടന്ന റാലിയിലാണ് പ്രിയങ്കയുടെ പ്രതികരണം. ദിഷ...

പോസിറ്റിവിറ്റി 4.2, രോഗമുക്‌തി 2251, രോഗബാധ 1875

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 58,777 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 44,675 ആണ്. ഇതിൽ രോഗബാധ 1875 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2251...

ആരോപണത്തിന് പിന്നിൽ വൈരാഗ്യം; അനിൽ ദേശ്‌മുഖിനെ പിന്തുണച്ച് ശരദ് പവാർ

മുംബൈ: അനിൽ ദേശ്‌മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതും നടപടി എടുക്കേണ്ടതും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാണ്. ഇത്തരം ആരോപണങ്ങൾ...

തിരഞ്ഞെടുപ്പ് പ്രചരണം; രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ എത്തുന്നു

തിരുവനന്തപുരം: രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി നാളെ (മാര്‍ച്ച് 22) കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 22ന് രാവിലെ...

പത്രിക തള്ളൽ; ഹൈക്കോടതി വിധി വരട്ടെയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: വിവിധ മണ്ഡലങ്ങളിൽ ബിജെപി സ്‌ഥാനാർഥികളുടെ നാമനിര്‍ദേശ പത്രിക തള്ളപ്പെട്ടത് പോരായ്‌മ തന്നെയാണെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഷയത്തിൽ ഹൈക്കോടതി വിധി വരാൻ കാത്തിരിക്കുന്നു എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 'വളരെ വിവേചന...

കണ്ണൂർ കലക്‌ട്രേറ്റിൽ ഗൺമാന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി

കണ്ണൂർ: ജില്ലാ കലക്‌ട്രേറ്റിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗൺമാന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. ആർക്കും പരിക്കുകളില്ല. തോക്കിൽ തിര നിറച്ചത് ശരിയാകാത്തത്, എആർ ക്യാമ്പിലെ ടെക്കനിക്കൽ...
- Advertisement -