ഫാസ്ടാഗ്; വാളയാറിൽ കെഎസ്ആർടിസി ബസ് തടഞ്ഞു, ഇരട്ടി ടോൾ കൊടുത്തത് 1650 വാഹനങ്ങൾ
വാളയാർ: സംസ്ഥാനത്ത് ഫാസ്ടാഗ് നിർബന്ധമാക്കിയതിന് ശേഷമുള്ള ആദ്യദിനം കേരളാ അതിർത്തിയായ വാളയാറിൽ ടോൾ പ്ളാസയിലൂടെ കടന്നുപോയ 89 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ചെന്ന് കണക്കുകൾ. ഫാസ്ടാഗ് സംവിധാനമില്ലാത്തതിനാൽ 1650 വാഹനങ്ങൾ ഇരട്ടി...
ലോകസമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി ജെഫ് ബെസോസ്
വാഷിംഗ്ടൺ: ചെറിയ ഇടവേളക്ക് ശേഷം ലോകസമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ജെഫ് ബെസോസ് തിരിച്ചെത്തി. 191.1 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ഇലോൺ മസ്കിനേക്കാൾ 955 ഡോളർ അധികം.
ടെസ്ലയുടെ ഓഹരി...
റിപ്പബ്ളിക് ദിനത്തിലെ ചെങ്കോട്ട അക്രമണം; ഒരാൾ കൂടി അറസ്റ്റിൽ
ന്യൂഡെല്ഹി: റിപ്പബ്ളിക് ദിനത്തില് ചെങ്കോട്ടയില് നടന്ന അക്രമണവുമായി ബന്ധപ്പെട്ട് ഡെല്ഹി പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. 30കാരനായ മനീന്ദര് സിങ് എന്ന മോണിയെ ചൊവ്വാഴ്ച ഡെല്ഹി പോലീസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.
കേന്ദ്രസർക്കാരിന്റെ...
സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം; വിവാദത്തിൽ പ്രതികരിച്ച് കമൽ
കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയെന്ന നടൻ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കമൽ ആരോപിച്ചു.
ഇതിന് പിന്നിൽ ആരാണ്...
ആംനെസ്റ്റിക്ക് എതിരായ കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ തുടരുന്നു; 17.66 കോടി കണ്ടുകെട്ടി
ന്യൂഡെൽഹി: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന് എതിരെ കേന്ദ്ര സര്ക്കാറിന്റെ പകപോക്കല് നടപടി തുടരുന്നു. ആംനെസ്റ്റിയുടെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ 17.66 കോടിയുടെ ബാങ്ക് നിക്ഷേപം കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ആംനെസ്റ്റി...
വയനാട്ടിൽ വൻ വനംകൊള്ള; കോടികൾ വിലവരുന്ന ഈട്ടിമരങ്ങൾ കടത്തി
വയനാട്: മേപ്പാടിയിൽ വനംവകുപ്പിന്റെ ഒത്താശയോടെ വൻ വനംകൊളള. ഉദ്യോഗസ്ഥരുടെ സഹായത്തോടെ കാട്ടിൽ നിന്ന് മുറിച്ച് കടത്തിയത് കോടികൾ വിലവരുന്ന ഈട്ടി മരങ്ങളാണ്. ഉൾവനത്തിൽ നിന്ന് രണ്ടര കിലോമീറ്ററോളം വഴി വെട്ടിത്തെളിച്ചാണ് മരം കടത്തിയത്.
മേപ്പാടി...
പുതുച്ചേരി; അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം, രാഹുൽ ഗാന്ധി ഇന്നെത്തും
പോണ്ടിച്ചേരി: പുതുച്ചേരിയിൽ കേവല ഭൂരിപക്ഷം നഷ്ടമായ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങി. പ്രതിപക്ഷ നേതാക്കൾ ഇന്ന് ലഫ്റ്റനന്റ് ഗവർണറെ കാണും.
അതേസമയം വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നാരായണസ്വാമി....
കാപ്പനെ നേരിടാൻ പാലായിൽ പദയാത്രയുമായി ജോസ് കെ മാണി
കോട്ടയം: മാണി സി കാപ്പനെ നേരിടാന് പാലായില് പദയാത്ര നടത്താൻ ഒരുങ്ങി ജോസ് കെ മാണി. ഈ മാസം 21 മുതല് മണ്ഡലത്തിലെ പഞ്ചായത്തുകള് കേന്ദ്രീകരിച്ചാണ് പദയാത്ര. കാപ്പന്റെ മുന്നണി മാറ്റവും കേരള...








































