പിഎസ്സി വിവാദം; കേന്ദ്ര ഇടപെടൽ വേണമെന്ന് എന്‍കെ പ്രേമചന്ദ്രന് എംപി
ന്യൂഡെൽഹി: പിഎസ്സി നിയമന വിവാദത്തിൽ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമെന്ന് എന്‍കെ പ്രേമചന്ദ്രന് എംപി. ലോക്സഭയിലെ ശൂന്യ വേളയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. പിഎസ്സിയും സംസ്ഥാന സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നില്ലെന്നും പിന്നിൽ ഗൂഢ താൽപര്യങ്ങൾ...
തെളിവെടുപ്പ്; ദീപ് സിദ്ദുവിനെ ചെങ്കോട്ടയിൽ എത്തിച്ചു
ന്യൂഡെൽഹി: റിപബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഞ്ചാബി താരം ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. റാലിക്കിടെ ചെങ്കോട്ടയിലേക്ക് പ്രവേശിക്കാൻ തെരഞ്ഞെടുത്ത വഴിയിലൂടെ കൊണ്ടുപോയതിന് ശേഷമാണ്...
പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ളാന്റ് ഉൽഘാടനം ഉൾപ്പടെ വിവിധ ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി...
ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആസ്ഥാന മന്ദിരം ഉൽഘാടനത്തിന് ഒരുങ്ങുന്നു
കാസർഗോഡ്: ജില്ലാ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പുതിയ ഓഫീസ് ഉൽഘാടനം ഫെബ്രുവരി 18ന്. വിദ്യാനഗർ കളക്ട്രേറ്റിന് സമീപമാണ് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഇരുനില കെട്ടിടം.
18ന് ഉച്ചക്ക് 12.30ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി...
പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി; പവർ ഹൗസിന് തറക്കല്ലിട്ടു
ഇരിട്ടി: പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പവർ സ്റ്റേഷൻ നിർമാണ പ്രവൃത്തി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉൽഘാടനം ചെയ്തു. ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി...
രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം; ജോസഫ് വിഭാഗത്തിന് ക്ഷണമില്ല
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ക്ഷണമില്ല. കേരളാ കോണ്‍ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍...
‘ഇന്ത്യൻ ജുഡീഷ്യറി പൊളിഞ്ഞു വീഴാറായിരിക്കുന്നു’; രഞ്ജന്‍ ഗൊഗോയ്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എംപിയുമായ രഞ്ജന്‍ ഗൊഗോയ്. ഇന്ത്യ ടൂഡേ കോണ്‍ക്ളേവില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു ഗൊഗോയ്.
'ഒരു ഭരണഘടനാ സ്ഥാപനമെന്ന...
കാര്‍ഷിക നിയമം; പ്രചാരണത്തിനായി കേന്ദ്രം ചിലവഴിച്ചത് കോടികൾ
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പ്രചാരണത്തിനായി കേന്ദ്രം കോടികള്‍ ചിലവഴിച്ചെന്ന് റിപ്പോര്‍ട്. 8 കോടി രൂപയോളം കാര്‍ഷിക നിയമങ്ങളുടെ പബ്ളിസിറ്റി പ്രചാരണത്തിന് വേണ്ടി കേന്ദ്ര സർക്കാർ ചിലവഴിച്ചുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍...








































