തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുമതി; കർശന ഉപാധികൾ
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം ഒഴികെയുള്ള തൃശൂർ, പാലക്കാട് ജില്ലകളിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി. കർശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
ആഴ്ചയിൽ രണ്ട് ദിവസം എഴുന്നെള്ളിക്കാം, നാല് പാപ്പാൻമാർ കൂടെ ഉണ്ടാകണം, ജനങ്ങളിൽ...
തിരഞ്ഞെടുപ്പ് അവസാനിക്കും മുൻപ് മമത ജയ് ശ്രീറാം വിളിച്ചിരിക്കും; അമിത് ഷാ
കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. പ്രധാനമന്ത്രിയുടെ വികസന മാതൃകയും മമതയുടെ നശീകരണ മാതൃകയും തമ്മിലുള്ള മൽസമായിരിക്കും വരാൻ...
മുഖ്യമന്ത്രിയുടെ മാദ്ധ്യമ, പോലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മാദ്ധ്യമ ഉപദേഷ്ടാവ് ജോണ് ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമണ്ശ്രീവാസ്ത എന്നിവരുടെ സേവനമാണ് മാർച്ച് 1ന് ശേഷം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.
സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന...
സാമ്പിൾ പരിശോധന 71,656; രോഗബാധ 5281, പോസിറ്റിവിറ്റി 7.37
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 80,106 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 71,656 പരിശോധന ആണ്. ഇതിൽ രോഗബാധ 5281 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5692 ഉമാണ്....
നോദീപ് കൗർ അറസ്റ്റിലായിട്ട് ഒരു മാസം; കണ്ണുകെട്ടി ഇന്ത്യൻ നീതിന്യായ വ്യവസ്ഥ
ഡെൽഹി: കർഷക സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ പൗരാവകാശ പ്രവർത്തക നോദീപ് കൗർ ജയിലിലായിട്ട് ഒരു മാസം. സിഘുവിലെ സമരഭൂമിയിൽ നിന്ന് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത നോദീപ് കൗറിന്റെ ജ്യാമപേക്ഷ കോടതി ഇന്ന്...
കേരള ബാങ്കിലെ സ്ഥിര നിയമനം; ശുപാർശ സർക്കാർ തള്ളി
തിരുവനന്തപുരം: കേരള ബാങ്കിലെ കരാര് ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്ശ സഹകരണവകുപ്പ് തള്ളി. വേണ്ടത്ര പഠനം നടത്താതെയാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ശുപാര്ശയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആയിരകണക്കിന് ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ധനകാര്യ ബാധ്യത...
നദിയിലെ ജലനിരപ്പ് ഉയരുന്നു; ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു
ഡെൽഹി: മലമുകളിൽ വീണ്ടും ഉരുൾ പൊട്ടിയതായി സൂചനകൾ പുറത്തു വന്നതോടെ പ്രളയത്തില് കാണാതായവർക്ക് വേണ്ടി ഉത്തരാഖണ്ഡിലെ തപോവൻ തുരങ്കത്തിൽ നടത്തി വന്ന തിരച്ചിൽ നിർത്തിവെച്ചു. ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ്...
കോഴിക്കോട് സോളാർ തട്ടിപ്പ് കേസ്; പ്രതികൾക്ക് എതിരെ അറസ്റ്റ് വാറണ്ട്
കോഴിക്കോട്: സോളാര് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസില് പ്രതികള്ക്ക് അറസ്റ്റ് വാറണ്ട്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായര്ക്കുമാണ് അറസ്റ്റ് വാറണ്ട്. ഇരുവരുടെയും ജാമ്യം...








































