Sat, Nov 14, 2026
27 C
Dubai

നിയമനങ്ങൾക്ക് രാഷ്‌ട്രീയമില്ല, മനുഷ്യത്വപരം; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം തികച്ചും മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷത്തിൽ അധികം സർവീസ് ഉള്ളവരെ സ്‌ഥിരപ്പെടുത്തും. അതിൽ രാഷ്‌ട്രീയ പരിഗണയില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി ഉദ്യോഗാർഥികളുടെ...

അന്താരാഷ്‌ട്ര വെബിനാറിന് മുന്നോടിയായി ഇ-ബുക്ക് പുറത്തിറക്കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര വെബിനാറിന് മുന്നോടിയായി തയാറാക്കിയ ഇ-ബുക്ക് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പ്രകാശനം ചെയ്‌തു. ആരോഗ്യ രംഗത്തെ സുസ്‌ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനായാണ്...

രാഹുൽ ഗാന്ധിയും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകർ; എ വിജയരാഘവൻ

തിരുവനന്തപുരം: മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണ് രാഹുൽ ഗാന്ധിയുയും പ്രിയങ്ക ഗാന്ധിയുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. രാജ്യത്തെ വർഗീയ വൽക്കരിക്കാനുള്ള ബിജെപി ശ്രമത്തോട് ശക്‌തമായി പ്രതികരിക്കാൻ ഇവർക്ക് കഴിയുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. ലോകത്ത് ഒരിടത്തും...

സാമ്പിൾ പരിശോധന 80,106; രോഗബാധ 5980, പോസിറ്റിവിറ്റി 7.47

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 69,844 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 80,106 പരിശോധന ആണ്. ഇതിൽ രോഗബാധ 5980 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5745 ഉമാണ്....

ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്ക് എല്ലാ കേസുകളിലും ജാമ്യം. മൂന്ന് മാസത്തിന് ശേഷമാണ് എംസി കമറുദ്ദീന് ജയില്‍ മോചനം സാധ്യമാകുന്നത്. ഇതുവരെ 148 കേസുകളിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്....

ഓൺലൈൻ ചൂതാട്ടം; 14 ദിവസത്തിനകം നിയമ നിർമാണം നടത്തുമെന്ന് സർക്കാർ

കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരെ 14 ദിവസത്തിനകം നിയമം നിർമിച്ച് നടപ്പാക്കുമെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ച് നിയമനിർമാണം ആവശ്യമുണ്ടെന്ന നിയമവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കേരള...

സ്വവർഗാനുരാഗം ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല; അലഹബാദ് ഹൈക്കോടതി

അലഹബാദ്: സ്വവർഗാനുരാഗി ആണെന്ന കാരണത്താൽ ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക താൽപര്യങ്ങൾ ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും സ്വകാര്യതാ സംരക്ഷണം മൗലികാവകാശം ആണെന്നും കോടതി ഓർമിപ്പിച്ചു. യുപിയിലെ ബുലന്ദ്ഹറിൽ...

ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്‌ട്രിക് ‌ഓട്ടോ

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്‌ട്രിക്‌ ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു. നാഷണല്‍ ട്രസ്‌റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നോക്കം...
- Advertisement -