Sat, Nov 14, 2026
27 C
Dubai

തയ്യൽ തൊഴിലാളി ആനുകൂല്യങ്ങളിൽ വർധനവ്; ചികിൽസാ ധനസഹായം 25,000 രൂപയാക്കി ഉയർത്തി

തിരുവനന്തപുരം: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി വഴിയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. തൊഴിലും നൈപുണ്യവും വകുപ്പാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കൂടാതെ മാരക രോഗങ്ങൾക്കുള്ള ചികിൽസാ സഹായം 5,000 രൂപയിൽ...

വിപി ജോയ് അടുത്ത ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗം അംഗീകരിച്ചു

തിരുവനന്തപുരം:അടുത്ത ചീഫ് സെക്രട്ടറിയായി വിപി ജോയ് ഐഎഎസിനെ നിയമിക്കാൻ സര്‍ക്കാര്‍ തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്‌ഥാനമൊഴിഞ്ഞതിന് ശേഷം മാര്‍ച്ച് ഒന്നിന് വിപിജോയ് സ്‌ഥാനമേൽക്കും. കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയ അദ്ദേഹം...

നിയമന വിവാദം; ഒഴിവുകൾ റിപ്പോർട് ചെയ്യാൻ ഒരാഴ്‌ച; 344 അധ്യാപകരെ സ്‌ഥിരപ്പെടുത്തും

തിരുവനന്തപുരം: സർക്കാർ സ്‌ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ ഗവൺമെന്റ് സ്‌ഥാപനങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകൾ ഒരാഴ്‌ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട് ചെയ്യാൻ നിർദ്ദേശം. മന്ത്രിസഭയിലാണ് ഇത് സംബന്ധിച്ച തീരുമാനം. വിഷയത്തിന്റെ ഏകോപന ചുമതല ചീഫ്...

സ്വർണ വിലയിൽ വീണ്ടും വർധനവ്

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമായാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. ശനിയാഴ്‌ചക്ക് ശേഷം മൂന്ന് വ്യാപാര...

ടൈറ്റാനിയം ഫാക്‌ടറിയിൽ ഫർണസ് ഓയിൽ ചോർച്ച; എണ്ണ കടലിലേക്ക് ഒഴുകി

തിരുവനന്തപുരം: ജില്ലയിലെ ടൈറ്റാനിയം ഫാക്‌ടറിയിൽ ഗ്‌ളാസ് ഫർണസ് പൈപ്പ് പൊട്ടി. ഫർണസ് ഓയിൽ ഓടയിലൂടെ കടലിലേക്ക് പടർന്നു. നിലവിൽ ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് ഓയിൽ...

സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എ ഷാജഹാനെ നിയമിച്ചു

തിരുവനന്തപുരം: എ ഷാജഹാനെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. വി ഭാസ്‌കരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണറായ വി ഭാസ്‌കരന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ്...

കേന്ദ്ര നിർദേശം; കർഷക സമരത്തെ കുറിച്ചുള്ള ഗാനങ്ങൾ നീക്കം ചെയ്‌ത്‌ യൂട്യൂബ്

ന്യൂഡെല്‍ഹി: ട്വിറ്ററിന് പിന്നാലെ യൂട്യൂബിനെയും വിരട്ടി കേന്ദ്ര സർക്കാർ. കര്‍ഷക സമരത്തെക്കുറിച്ചുള്ള രണ്ട് പഞ്ചാബി ഗാനങ്ങള്‍ കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് യൂട്യൂബ് നീക്കം ചെയ്‌തു. രണ്ട് ഗാനങ്ങള്‍ക്കും 60 ലക്ഷം കാഴ്‌ചക്കാരടക്കം...

സരിത ഉൾപ്പെട്ട നിയമനത്തട്ടിപ്പ്; ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ പങ്കില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: സരിത എസ് നായർ ഉൾപ്പെട്ട നിയമന തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ വിജിലൻസിന്റെ ക്‌ളീൻചിറ്റ്. തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ പങ്കില്ലെന്ന് വിജിലൻസ് വ്യക്‌തമാക്കി. സിഡിയും രേഖകളും പരിശോധിച്ചെങ്കിലും ഉദ്യോഗസ്‌ഥരുടെ പങ്കിന് തെളിവില്ലെന്ന് വിജിലൻസ്...
- Advertisement -