ടെറർ ലുക്കിൽ മമ്മൂട്ടി; ഒരുങ്ങുന്നു അമല് നീരദ് ചിത്രം ‘ഭീഷ്മ പര്വം’
പുതിയ മമ്മൂട്ടി- അമല് നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തുവിട്ടു. മമ്മൂട്ടിയുടെ താടിയും മുടിയും നീട്ടി വളര്ത്തിയുള്ള പുതിയ മേക്ക് ഓവർ ഈ ചിത്രത്തിനായുള്ളത് ആയിരുന്നുവെന്ന് പോസ്റ്ററിൽ നിന്നും വ്യക്തം. ‘ഭീഷ്മ...
വയനാട് ബഫർ സോൺ; ജില്ലയില് പ്രതിഷേധം ശക്തം
ബത്തേരി: പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ കരടുരേഖയിൽ ജില്ലയില് പ്രതിഷേധം ശക്തം. വയനാട് വന്യജീവി സങ്കേതത്തോട് ചേര്ന്നുള്ള മൂന്നര കിലോമീറ്റര് ബഫര് സോണാക്കാനാണ് കേന്ദ്ര നീക്കം. ജില്ലയിലെ നാല് ഇടങ്ങളില്...
സാമ്പിൾ പരിശോധന 65,517; രോഗബാധ 6075, പോസിറ്റിവിറ്റി 9.27
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 82,804 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 65,517 പരിശോധന ആണ്. ഇതിൽ രോഗബാധ 6075 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5948 ഉമാണ്....
ഭാഗ്യലക്ഷ്മിയുടെ പരാതി; സംവിധായകൻ ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. നവമാധ്യമം വഴിയുള്ള അപകീർത്തി പരാമർശത്തിനെതിരെ നൽകിയ പരാതിയിലാണ് നടപടി.
ഇന്നലെയാണ് ദിനേശിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ...
ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കം; അമിത് ഷാ സംഭവ സ്ഥലത്തേക്ക്
ഡെറാഡൂൺ: മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലേക്ക് പോകും. അതേസമയം, ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്ട് തകർന്ന്...
കണ്ണൂര് ആകാശവാണി അസി. ഡയറക്ടര് വി ചന്ദ്രബാബു വിരമിച്ചു
കണ്ണൂര്: ആകാശവാണി കണ്ണൂര് നിലയം അസി. ഡയറക്ടര് വി ചന്ദ്രബാബു വിരമിച്ചു. 1985ൽ തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ നിലയത്തില് ജോലിയില് പ്രവേശിച്ച ഇദ്ദേഹം 35 വര്ഷത്തെ സേവനത്തിനുശേഷം സ്വയം വിരമിക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്,...
ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കം; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു, 150 പേരെ കാണാനില്ല
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വൻ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ അപകടത്തിന്റെ തീവ്രതയേറുന്നു. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്ട് തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡാംസൈറ്റിൽ ജോലി...
ട്രാക്ടർ റാലിയിലെ സംഘർഷം; രണ്ട് നേതാക്കൾക്ക് സസ്പെൻഷൻ
ന്യൂഡെല്ഹി: റിപ്പബ്ളിക് ദിനത്തില് കര്ഷകര് നടത്തിയ ട്രാക്ടര് റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്ന്ന് രണ്ട് നേതാക്കളെ സംയുക്ത കിസാന് മോര്ച്ച പുറത്താക്കി. ആസാദ് കിസാന് കമ്മിറ്റി പ്രസിഡണ്ട് ഹര്പാല് സന്ഖ, ഭാരതീയ...








































