രാജ്യസഭാ പ്രതിപക്ഷ സ്ഥാനം; ലക്ഷ്യമിട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ
ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭാ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന സാഹചര്യത്തിൽ പിൻഗാമിയാകാൻ ലക്ഷ്യമിട്ട് മുതിർന്ന നേതാക്കൾ രംഗത്ത്. പി ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ്...
കത്വാ കേസ്; അഭിഭാഷകർ പണം വാങ്ങിയിട്ടില്ല; യൂത്ത് ലീഗിന് തിരിച്ചടി
കോഴിക്കോട്: കത്വാ കേസില് അഭിഭാഷകര്ക്ക് പണം നൽകിയെന്ന യൂത്ത് ലീഗ് പ്രസ്താവനയിൽ പ്രതികരിച്ച് അഭിഭാഷക ദീപികാ സിംഗ് രജാവത്ത്. കത്വാ കേസ് താന് പൂര്ണായും പണം വാങ്ങാതെയാണ് നടത്തിയതെന്നും കേരളത്തില് നിന്ന് തനിക്ക്...
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വീണു; ശക്തമായ വെള്ളപ്പൊക്കം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്ന് വീണ് വൻ അപകടം. മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടർന്ന് നദികൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. പ്രളയത്തെ തുടർന്ന് വലിയതോതിൽ വെള്ളമെത്തി ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി...
ശബരിമല തന്നെ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല തന്നെയാണ് പ്രധാന വിഷയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയുടെ പേരിൽ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ ഇപ്പോൾ ഇരുമുന്നണികളും സ്വീകരിക്കുന്നു. രാഹുൽ...
കർഷക സമരം; ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിനിടെ ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. തിക്രി അതിർത്തിയിൽ സമരം ചെയ്തിരുന്ന കരംവീർ സിങ്ങാണ് ആത്മഹത്യ ചെയ്തത്. ഹരിയാണ ജിണ്ട് സ്വദേശിയായ കരംവീർ സിങ്ങിനെ തൂങ്ങിമരിച്ച നിലയിലാണ്...
കുവൈറ്റിൽ പുതിയ വിസ കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രം
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധി തുടരവെ കൂടുതൽ കടുത്ത നിയന്ത്രങ്ങളുമായി കുവൈറ്റ്. ഇനി മുതൽ കുവൈറ്റിലേക്കുള്ള എല്ലാ വിസകളും കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രമേ ലഭ്യമാകൂ. കൂടാതെ, രാജ്യത്തേക്ക് എത്തുന്ന തൊഴിലാളികള്ക്ക്, തൊഴിലുടമകള്...
ഇത് സച്ചിക്ക് വേണ്ടി; ‘വിലായത്ത് ബുദ്ധ’ ടൈറ്റിൽ പോസ്റ്ററുമായി പൃഥ്വി
മലയാളത്തിന് ഏറെ ഹിറ്റുകൾ സമ്മാനിച്ച് അകാലത്തിൽ പൊലിഞ്ഞ തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ സ്വപ്നചിത്രം 'വിലായത്ത് ബുദ്ധ' ഏറ്റെടുത്ത് പൃഥ്വിരാജ് സുകുമാരൻ. ബിജുമേനോൻ, പൃഥ്വിരാജ് എന്നിവരെ നായകൻമാരാക്കി സച്ചി ഒരുക്കിയ 'അയ്യപ്പനും...
എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചന
കോട്ടയം: എൻസിപിയിൽ വീണ്ടും ഭിന്നത രൂക്ഷമാവുന്നു. എൽഡിഎഫിൽ നിന്ന് ഇനിയും അവഗണന നേരിടാൻ കഴിയില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. മാണി സി കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി...








































