മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി; ആളപായമില്ല
തൊടുപുഴ: ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. പവർഹൗസിലെ നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കെ പൊട്ടിത്തെറി ഉണ്ടായത്. ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി...
മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് കോവിഡ്
കൊച്ചി: മൂവാറ്റുപുഴ എംഎൽഎയും സിപിഐ നേതാവുമായ എൽദോ എബ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചു. എംഎൽഎ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ തനിക്കൊപ്പം പൊതു പരിപാടികളിൽ പങ്കെടുത്തവർ, വസതിയിൽ വന്ന് സന്ദർശിച്ചവർ, ഓഫീസിലും,...
മന്ത്രിമാരുടെ അദാലത്തുകളിൽ പ്രോട്ടോകോൾ ലംഘനമില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തുകളിൽ കോവിഡ് പ്രോട്ടോകോൾ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രി കെകെ ശൈലജയെ കുറിച്ച് തെറ്റായ പ്രചാരണം നടത്താനുള്ള ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ കാണുന്നത്. വളരെ ജാഗ്രതയോട്...
ഹിന്ദു ഐക്യവേദി നേതാവ് ആര്വി ബാബു അറസ്റ്റിൽ
കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്വി ബാബു അറസ്റ്റിൽ. എറണാകുളം നോര്ത്ത് പറവൂര് പോലീസാണ് അറസ്റ്റ് ചെയ്തത്. ഹലാല് സ്റ്റിക്കര് വിവാദത്തില് വര്ഗീയപരമായി സാമൂഹ്യ മാദ്ധ്യമങ്ങളില് പോസ്റ്റിട്ടു എന്ന പരാതിയിലാണ് ആര്വി ബാബുവിന്റെ...
നാനാ പടോലെ മഹാരാഷ്ട്ര കോണ്ഗ്രസ് അധ്യക്ഷനാവും
മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര് സ്ഥാനത്തു നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച നാനാ പടോലെ മഹാരാഷ്ട്ര പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി(എംപിസിസി) അധ്യക്ഷനാവും. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം പുറത്ത് വന്നത്. ആറ് വര്ക്കിംഗ്...
സാമ്പിൾ പരിശോധന 91,931, രോഗബാധ 5610, സമ്പർക്കം 5131, പോസിറ്റിവിറ്റി 6.10
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 84,007 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 91,931 പരിശോധന ആണ്. ഇതിൽ രോഗബാധ 5610 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6653 ഉമാണ്. ഇന്ന്...
തിങ്കളാഴ്ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച (ഫെബ്രുവരി 8) വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ 6...
ട്രംപിന് വേണ്ടി സംസാരിച്ചപ്പോൾ ചോദ്യം ഉയർന്നില്ല; അധീര് രഞ്ജന് ചൗധരി
ന്യൂഡെല്ഹി: കര്ഷക സമരത്തിന് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന പിന്തുണക്കെതിരെ രംഗത്തുവന്ന ബിജെപിയെ പരിഹസിച്ച് കോണ്ഗ്രസ് നേതാവ് അധീർ രഞ്ജന് ചൗധരി. ട്രംപിന് വേണ്ടി നരേന്ദ്ര മോദി സംസാരിച്ചപ്പോള് എതിർപ്പുകൾ ഉയര്ന്നില്ലല്ലോ എന്ന് ചൗധരി...








































