ടെക്നോസിറ്റിയിൽ ടിസിഎസ് 1500 കോടിയുടെ നിക്ഷേപം നടത്തും; 20000 പേർക്ക് തൊഴിൽ
തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിയില് 1200 മുതല് 1500 വരെ കോടി രൂപ മുതല്മുടക്കില് ടാറ്റാ കണ്സള്ട്ടന്സി സര്വീസസിന്റെ (ടിസിഎസ്) പുതുതലമുറ വ്യവസായങ്ങള് സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിടാന് മന്ത്രിസഭ അനുമതി നല്കി. പദ്ധതിക്കായി 97...
ജനങ്ങൾക്ക് ഇരുട്ടടി; പാചക വാതകത്തിനും വില കൂട്ടി
ന്യൂഡെൽഹി: ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലക്കൊപ്പം പാചക വാതക സിലിണ്ടറിന്റെ വിലയും കൂട്ടി. ഗാര്ഹിക എല്പിജി സിലിണ്ടറിന് ഒറ്റയടിക്ക് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. നേരത്തെ വാണിജ്യ സിലിണ്ടറുകള്ക്കും വില കൂട്ടിയിരുന്നു. 14.2 കിലോഗ്രാമിന്റെ...
സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ തള്ളി തിരുവഞ്ചൂർ
തിരുവനന്തപുരം: സോളാര് കേസില് ഉമ്മന്ചാണ്ടിയെ രക്ഷിക്കാന് ഇടപെട്ടുവെന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്ട്ടിലെ പരാമര്ശം തള്ളി മുന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു മന്ത്രിക്കെതിരെ വെറുതേ പറഞ്ഞ ആരോപണം മാത്രമാണ് റിപ്പോര്ട്ടിലെ പരാമര്ശമെന്ന്...
കുട്ടികളുമായി പൊതുസ്ഥലത്ത് വന്നാൽ 2000 രൂപ പിഴ; വാർത്തക്ക് എതിരെ പോലീസ്
തിരുവനന്തപുരം: 10 വയസില് താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്ത് വന്നാൽ 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്ത്തയിൽ പ്രതികരണവുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വാർത്ത അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജവാര്ത്ത...
കെഎസ്ആർടിസി ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കെഎസ്ആര്ടിസി ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 100 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന് നേരത്തെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. അഴിമതി നടന്നുവെന്ന എംഡി ബിജു...
16കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ആറ് പേർ അറസ്റ്റിൽ
ന്യൂഡെൽഹി: ഛത്തീസ്ഗഢ്, കോർബ ജില്ലയിൽ 16 വയസുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുകയും പെൺകുട്ടിയെയും പിതാവിനെയും അദ്ദേഹത്തിന്റെ ചെറുമകളെയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ആറ് പേർ അറസ്റ്റിൽ.
ജനുവരി 29ന് ഗാദുപ്രോദ ഗ്രാമത്തിന് സമീപമാണ് സംഭവം....
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല് ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി. കൊച്ചിയിൽ...
ബിജെപിയുടെ രഥയാത്ര; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ ബിജെപി നടത്താൻ തീരുമാനിച്ച രഥയാത്രക്ക് എതിരെ സമർപ്പിച്ച ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപിയുടെ രഥയാത്ര സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കും എന്ന്...








































