അയിഷ അസീസ്; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്
ശ്രീനഗർ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്മീർ യുവതി. 25കാരിയായ അയിഷ അസീസ് ആണ് ഈ നേട്ടത്തിന് അർഹയായത്. 15ആം വയസിൽ സ്റുഡന്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അയിഷ തൊട്ടടുത്ത...
ഭിന്നതകൾ മാറും, എൻസിപി എൽഡിഎഫിൽ ഉറച്ചു നിൽക്കും; ടിപി പീതാംബരൻ
തിരുവനന്തപുരം: എല്ഡിഎഫിനൊപ്പം ഉറച്ചു നില്ക്കുമെന്ന് എന്സിപി സംസ്ഥാന അധ്യക്ഷന് ടിപി പീതാംബരന് മാസ്റ്റര്. തിരഞ്ഞെടുപ്പില് നീക്കങ്ങള്ക്കാണ് പ്രധാനം. മുന്നണിക്ക് പരമാവധി സീറ്റുകള് ലഭിക്കണം. എല്ഡിഎഫിനൊപ്പം ഉറച്ചുനില്ക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങള്...
ശബരിമലയിൽ ബിജെപി ഒത്തുകളിച്ചിട്ടില്ല; ചെന്നിത്തലക്ക് മറുപടിയുമായി കുമ്മനം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൽഡിഎഫും ബിജെപിയും ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരൻ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്തതെന്ന് ചോദിച്ച കുമ്മനം, യുഡിഎഫും എൽഡിഎഫുമാണ്...
ട്വീറ്റിന്റെ പേരിൽ കേസ്; തരൂരും മാദ്ധ്യമ പ്രവർത്തകരും സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: ട്വീറ്റുകൾ പങ്കുവച്ചതിന്റെ പേരിൽ കേസ് എടുത്തതിന് എതിരെ കോൺഗ്രസ് എംപി ശശി തരൂരും മാദ്ധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായിയും ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിലേക്ക്. റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടന്ന കർഷകരുടെ ട്രാക്ടർ...
ശിവശങ്കർ പുറത്തേക്ക്; ഡോളർ കടത്തിലും ജാമ്യം
കൊച്ചി: ഡോളർ കടത്തു കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് കേസിലും...
ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; പ്രഖ്യാപനവുമായി ഡെൽഹി പോലീസ്
ന്യൂഡെൽഹി: ഡെൽഹിയിൽ റിപ്പബ്ളിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ ആരോപണ വിധേയനായ പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡെൽഹി...
‘ശബരിമലയിൽ’ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാട്; ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ്. ഭക്തർക്ക് മുറിവുണ്ടാക്കിയെന്നും ചെന്നിത്തല പറയുന്നു. യുഡിഎഫ് നടത്തുന്ന ഐശ്വര്യ...
കുറ്റകരമായ അനാസ്ഥ; സിദ്ദീഖ് കാപ്പൻ വിഷയത്തിൽ പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനോട് രാജ്യത്തെ ജുഡീഷ്യറി കാണിക്കുന്നത് ക്രിമിനൽ കുറ്റത്തിന് തുല്യമായ അനാസ്ഥ ആണെന്ന് മാദ്ധ്യമ പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. ആരോഗ്യ നില വഷളായി...








































