Sat, Nov 14, 2026
25 C
Dubai

കേരള സർവകലാശാല മാർക്ക് തട്ടിപ്പ്; അന്വേഷണ റിപ്പോർട് ഒരു മാസത്തിനകം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ പ്രോ വൈസ് ചാൻസലർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട് സമർപ്പിക്കും. സസ്‌പെൻഷനിലായ സെക്ഷൻ ഓഫീസറുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. മറ്റ് വിദ്യാർഥികളുടെ...

യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര; ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ

ഉദുമ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയയിലാണ് ആദ്യ സ്വീകരണം. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍...

കേന്ദ്ര ബജറ്റ് ഇന്ന്; ഉറ്റുനോക്കി രാജ്യം

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. മോദി സർക്കാർ രാജ്യത്തിന് മുൻപിൽ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാം വാർഷിക ബജറ്റാണ്...

ശിവശങ്കറിന്‌ നിർണായക ദിനം; ഡോളർ കടത്ത് കേസിലെ ജാമ്യാപേക്ഷ കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് നിര്‍ണായകദിനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം...

‘പ്രകോപനപരമായ ട്വീറ്റ്’; ദി വയർ എഡിറ്റർ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസ്

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌ത സംഭവത്തിൽ  മാദ്ധ്യമപ്രവര്‍ത്തകനും ദി വയറിന്റെ സ്‌ഥാപക എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ട്രാക്‌ടര്‍ റാലിക്കിടെ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍...

പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റ്; ഡെല്‍ഹി സ്വദേശി പിടിയിൽ

ന്യൂഡെൽഹി: പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡെല്‍ഹി സ്വദേശിയായ അവിനാശ് വര്‍മയാണ് അറസ്‌റ്റിലായത്. പരീക്ഷാ ഭവന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം...

സംഘര്‍ഷവുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ പിന്‍വലിക്കണം; ചർച്ചക്ക് ഉപാധി വച്ച് കർഷകർ

ന്യൂഡെൽഹി: കർഷക സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍. സമര കേന്ദ്രങ്ങളിൽ വെള്ളവും വൈദ്യുതിയും പുനസ്‌ഥാപിക്കുകയും ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കുകയും...

കെആര്‍ ഗൗരിയമ്മ ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനമൊഴിഞ്ഞു

ആലപ്പുഴ: കെആര്‍ ഗൗരിയമ്മയെ ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനത്ത് നിന്നും മാറ്റി. നിലവിലെ പ്രസിഡണ്ട് എഎന്‍ രാജന്‍ ബാബു പുതിയ ജനറല്‍ സെക്രട്ടറിയാകും. ആക്‌ടിംഗ് പ്രസിഡണ്ടായി നിലവിലെ സെക്രട്ടറി സഞ്‌ജീവ് സോമരാജിനെയും...
- Advertisement -