സാന്ത്വന സ്പർശം അദാലത്ത്; മലപ്പുറത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്
മലപ്പുറം: ജില്ലയില് 'സാന്ത്വന സ്പര്ശം' പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില് നടത്തുമെന്ന് ജില്ല കളക്ടര് കെ ഗോപാലകൃഷ്ണന് അറിയിച്ചു. മന്ത്രിമാരായ ഡോ. കെടി ജലീല്, എകെ...
കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി; തൊഴിലാളി സംഘടനകൾ സമരത്തിലേക്ക്
തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഭരണ പ്രതിപക്ഷ യൂണിയനുകള് സംയുക്ത പണിമുടക്കിന് ഒരുങ്ങുന്നു. പുതിയ നിയമം നടപ്പിലാകുന്നതോടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകുമെന്ന് തൊഴിലാളി സംഘടനകൾ...
കരിപ്പൂരില് ഒന്നരക്കോടി രൂപയുടെ സ്വര്ണവേട്ട; അഞ്ച് പേര് അറസ്റ്റില്
കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും വന് സ്വര്ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്ണമാണ് പിടികൂടിയത്. സംഭവത്തില് അഞ്ച് പേര് അറസ്റ്റിലായി.
മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്ഗോഡ്, മണ്ണാര്കാട് സ്വദേശികളുമാണ് പിടിയിലായത്. അഞ്ച്...
സംസ്ഥാനത്തെ പള്സ് പോളിയോ വിതരണം; 24,49,222 കുട്ടികള്, 24,690 ബൂത്തുകള്
തിരുവനന്തപുരം: സംസ്ഥാനത്തെ പള്സ് പോളിയോ വിതരണം ജനുവരി 31ന് നടത്തും. 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്...
എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ ശരദ് പവാറിനെ കാണും
കൊച്ചി: എന്സിപിയിലെ ഭിന്നതകൾ ചര്ച്ച ചെയ്യാന് മാണി സി കാപ്പന് നാളെ ദേശീയ അധ്യക്ഷന് ശരദ് പവാറിനെ കാണും. ചർച്ചക്കായി മാണി സി കാപ്പന് ഇന്ന് വൈകുന്നേരം മുംബൈക്ക് പുറപ്പെടും. പാലാ സീറ്റ്...
‘അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസിലും പെരുമാറ്റത്തിലും ഇല്ല’; ജോസഫൈനെതിരെ ടി പത്മനാഭന്
കണ്ണൂര്: വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനെതിരെ സാഹിത്യകാരന് ടി പത്മനാഭന്. 87 വയസുള്ള വൃദ്ധയെ ജോസഫൈൻ അധിക്ഷേപിച്ചത് ക്രൂരതയാണ്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസിലും പെരുമാറ്റത്തിലും ഇല്ല. പദവിക്ക് നിരക്കാത്ത...
ഐഎസ്എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ; ജയം തേടി ബെംഗളൂരുവും, ഹൈദരാബാദും
വാസ്കോ: ഐഎസ്എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങള്. ജംഷഡ്പൂർ എഫ്സി വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ആദ്യ കളിയിൽ ഹൈദരാബാദിനെ നേരിടും. 17 പോയിന്റുള്ള ഹൈദരാബാദ് ലീഗിൽ നാലും 13 പോയിന്റുള്ള ജംഷഡ്പൂർ ഒൻപതും സ്ഥാനത്താണ്.
ആദ്യപാദത്തിൽ...
യുവതിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവം; വയനാട്ടിലെ റിസോര്ട്ട് അടച്ചുപൂട്ടാന് നിര്ദേശം
വയനാട്: മേപ്പാടിയില് കാട്ടാനയുടെ ആക്രമണത്തില് യുവതി മരിച്ച സംഭവത്തില് എളമ്പിലേരിയിലെ സ്വകാര്യ റിസോര്ട്ട് അടച്ചുപൂട്ടാന് ജില്ലാ കളക്ടറുടെ നിര്ദേശം. സംഭവത്തില് അന്വേഷണം ആരംഭിച്ചതായും റിസോർട്ട് സന്ദർശിച്ച ജില്ലാ കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.
വനത്തോട്...







































