ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; വിവാദമില്ലെന്ന് ജി സുധാകരൻ
തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉൽഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരൻ. കേന്ദ്രം അയച്ച ഉൽഘാടന പരിപാടിയിൽ ആലപ്പുഴ എംപി എഎം ആരിഫും മുൻ എംപി കെസി വേണുഗോപാലും ഉണ്ടായിരുന്നില്ല....
‘താൻ നിരപരാധി, എല്ലാ അമ്മമാര്ക്കും വേണ്ടി സത്യം പുറത്തുവരണം’; കടയ്ക്കാവൂർ പോക്സോ കേസിലെ അമ്മ
തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസില് താൻ നിരപരാധിയാണെന്ന് അറസ്റ്റിലായ അമ്മ. ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് സ്റ്റേറ്റ്മെന്റ് എടുക്കാനാണെന്ന് പറഞ്ഞ് പോലീസ് കൊണ്ടുപോവുകയായിരുന്നു. അതിനുശേഷമാണ് റിമാന്ഡ് ചെയ്യുകയാണെന്ന് അറിഞ്ഞതെന്ന് അവർ പറഞ്ഞു. കേസിൽ ഭര്ത്താവിനും...
ഡോളർ കടത്ത് കേസ്; സ്പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാൽ എത്രയും വേഗം ചോദ്യം ചെയ്യാനാണ് തീരുമാനം.
മൂന്നുതലങ്ങളിൽ...
ഇന്ന് ദേശീയ ബാലികാ ദിനം; പെണ്കുട്ടികള്ക്കായി കേന്ദ്ര സര്ക്കാരിന്റെ പത്ത് പദ്ധതികള്
പെണ്കുട്ടികള് നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടാനും അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഓര്മപ്പെടുത്തി ഇന്ന് ദേശീയ ബാലികാ ദിനം. പെണ്ഭ്രൂണഹത്യകളും ബാലാപീഡനങ്ങളും ഒട്ടും കുറവില്ലാത്ത ഒരു രാജ്യത്ത് ബാലിക സംരക്ഷണം നമ്മുടെ കര്ത്തവ്യവും ചുമതലയും...
കോവിഡ് പ്രതിസന്ധി; സൗദിയിൽ ഒന്നര ലക്ഷത്തോളം പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി
റിയാദ്: കോവിഡ് പ്രതിസന്ധിയില് സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള് നേരിട്ടത് കനത്ത തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ. 2020ല് ഒന്നര ലക്ഷത്തിലേറെ വിദേശികള്ക്കാണ് രാജ്യത്തെ സ്വകാര്യ മേഖലയില് തൊഴില് നഷ്ടം സംഭവിച്ചത്. സർക്കാർ ഏജന്സിയായ ജനറല്...
പട്ടിക്കാട് അടിപ്പാതയുടെ തട മതിൽ നിർമാണം പൂർത്തിയായി
പട്ടിക്കാട്: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ പട്ടിക്കാട് അടിപ്പാതയുടെ തട മതിൽ നിർമാണം പൂർത്തിയായി. പീച്ചി റോഡ് ജംക്ഷനിലെ അടിപ്പാതയിൽ തട മതിൽ നിർമാണം 2 ആഴ്ചക്കുള്ളിൽ പൂർത്തിയാകും. കരാർ ഒപ്പിടുമ്പോൾ ഉൾപ്പെട്ടിരുന്ന മറ്റെല്ലാ...
കൊച്ചി ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസ്; രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തും
കൊച്ചി: ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസില് കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇതിനായി ബെംഗളൂരു കോടതിയില് ക്രൈംബ്രാഞ്ച് സെന്ട്രല് യൂണിറ്റ് അപേക്ഷ നല്കും. അന്വേഷണ ഉദ്യോഗസ്ഥന് അടുത്ത മാസം...
മുന്നണി പ്രവേശത്തിന് ആരുടേയും കാലുപിടിക്കില്ല; പിസി ജോർജ്
കോട്ടയം: മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്ന് കേരള ജനപക്ഷം പാര്ട്ടി ലീഡര് പിസി ജോര്ജ്. ജനപക്ഷത്തിന് കരുത്തുണ്ടോയെന്നു തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള് മനസിലാക്കുമെന്നും പിസി ജോര്ജ് പറഞ്ഞു. കേരള ജനപക്ഷം പാര്ട്ടിയുടെ...







































