ഫാഷന് ഗോള്ഡ് തട്ടിപ്പ്; ഡയറക്ടർ ബോര്ഡ് അംഗത്തെ ഇഡി ചോദ്യം ചെയ്യുന്നു
കോഴിക്കോട്: ഫാഷന് ഗോള്ഡ് തട്ടിപ്പ് കേസില് ഫാഷന് ഗോള്ഡ് ഡയറക്ടർ ബോര്ഡ് അംഗം അഷറഫിനെ ഇഡി ചോദ്യം ചെയ്യല് തുടരുന്നു. മഞ്ചേശ്വരം എംഎല്എ എംസി കമറുദ്ദീന് ഉള്പ്പെട്ട കേസില് ഇതാദ്യമായാണ് ഒരാളെ ഇഡി...
മായിന് ഹാജിക്കെതിരായ അന്വേഷണം; സമസ്ത സമിതി മലപ്പുറത്ത് യോഗം ചേരുന്നു
മലപ്പുറം: എംസി മായിന് ഹാജിക്കെതിരെയുള്ള പരാതി അന്വേഷിക്കുന്ന സമസ്ത അന്വേഷണ സമിതി മലപ്പുറത്ത് യോഗം ചേരുന്നു. ഉമര് ഫൈസിക്കെതിരെ ഹാജി യോഗം വിളിച്ചെന്നും സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയെന്നും ആരോപണം ഉയര്ന്നിരുന്നു. മായിന്...
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; ജാഗ്രതാ നിർദേശം
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴ കൈനകരിയില് അഞ്ഞൂറോളം താറാവുള്പ്പടെയുള്ള പക്ഷികള് ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല് ഡിസീസസ് ലബോറട്ടറിയില് പരിശോധിച്ചതിന്റെ...
സംസ്ഥാനത്ത് സ്വര്ണവില പവന് 120 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വില പവന് 120 രൂപകൂടി 36,640 രൂപയായി. ഗ്രാമിന് 15 രൂപ വര്ധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളര് തളര്ച്ച നേരിട്ടതാണ്...
റിമാന്ഡ് പ്രതിയായിരുന്ന ഷഫീഖിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: റിമാന്ഡ് പ്രതിയായിരുന്ന ഷഫീഖ് മരിച്ച സംഭവത്തില് അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് പറഞ്ഞു. കസ്റ്റഡി മരണങ്ങള് സിബിഐക്ക് വിടാന് സര്ക്കാര് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂര് രാധാകൃഷ്ണന്റെ...
എസ്വി പ്രദീപിന്റെ മരണം; അസ്വാഭാവികത ഇല്ലെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്വി പ്രദീപിന്റെ അപകടമരണത്തിൽ ഇതുവരെയും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം. പ്രദീപിനെ ഒരു ഇരുചക്ര വാഹനത്തിൽ വന്നയാൾ തള്ളിയിട്ടുവെന്ന ആരോപണം കൂടി അന്വേഷിക്കുമെന്നും അന്വേഷണ സംഘം...
തില്ലങ്കേരി ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാന് ശക്തമായ നടപടിക്ക് നിര്ദേശം
കണ്ണൂര്: നാളെ നടക്കുന്ന തില്ലങ്കേരി ജില്ലാപഞ്ചായത്ത് ഡിവിഷന് തിരഞ്ഞെടുപ്പില് കള്ളവോട്ടും, ബൂത്തു പിടിത്തവും ഒഴിവാക്കാന് ശക്തമായ നീക്കങ്ങള് ആരംഭിച്ചു. ബൂത്തുകളിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ നടപടി എടുക്കാന് തിരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്ദ്ദേശം...
സ്വർണക്കടത്ത് കേസ്; കസ്റ്റംസ് കുറ്റപത്രം വൈകും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്ണക്കടത്ത് കേസില് കസ്റ്റംസ് കുറ്റപത്രം വൈകും. കേസിലെ പ്രതികള്ക്ക് കസ്റ്റംസ് ഇതുവരെ കാരണം കാണിക്കല് നോട്ടീസ് നല്കിയിട്ടില്ല. കഴിഞ്ഞ 11ആം തിയതിയായിരുന്നു കാരണം കാണിക്കല് നോട്ടീസ് നല്കേണ്ടിയിരുന്നത്....







































