Sat, Nov 14, 2026
29 C
Dubai

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്‌ഥകൾ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ...

തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടം; മരണം 15 ആയി

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിനടുത്ത് ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 12 പേർ സംഭവ സ്‌ഥലത്തും മൂന്ന് പേർ ആശുപത്രിയിലുമാണ് മരിച്ചത്. സൂറത്തിനടുത്തുള്ള...

പിറവത്ത് ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; 10 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കൊച്ചി: എറണാകുളം പിറവത്ത് ബിജെപി പ്രവർത്തകർക്കിടയിൽ കയ്യാങ്കളി. പിറവം നിയോജകമണ്ഡലം യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡണ്ട് പ്രഭാ പ്രശാന്തിനെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തു. നിയോജകമണ്ഡലം സെക്രട്ടറി ഷൈലേഷ്...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; സിബിഐ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എംഡി കെഎ രതീഷ്, കരാറുകാരൻ ജെയിംസ് മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി...

കൊല്ലത്ത് നവജാതശിശു മരിച്ച സംഭവം; എട്ട് പേരുടെ ഡിഎൻഎ പരിശോധന നടത്തും

കൊല്ലം: കല്ലുവാതുക്കലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തിൽ സംശയിക്കപ്പെടുന്നവരുടെ ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനം. പ്രദേശവാസികളായ എട്ട് പേരുടെ ഡിഎൻഎ പരിശോധനയാണ് നടത്തുന്നത്. കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന്...

റേറ്റിംഗ് കൃത്രിമം; റിപ്പബ്ളിക് ടിവിയുടെ അംഗീകാരം റദ്ദാക്കണമെന്ന് എൻബിഎ

ന്യൂഡൽഹി: അർണാബ് ഗോസ്വാമിയും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ ഞെട്ടലുണ്ടാക്കുന്നെന്ന് നാഷണൽ ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷൻ (എൻബിഎ) പറഞ്ഞു. റിപ്പബ്ളിക് ടിവിക്ക് കൂടുതൽ കാഴ്‌ചക്കാരുണ്ടെന്ന് വരുത്താൻ ചാനൽ...

ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി; 13 പേർ കൊല്ലപ്പെട്ടു

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിനടുത്ത് ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 13 പേർ കൊല്ലപ്പെട്ടു. സൂറത്തിനടുത്തുള്ള കിം ചാർ റാസ്‌തയിലെ ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന 18 പേരടങ്ങുന്ന സംഘത്തിന് ഇടയിലേക്കാണ് ട്രക്ക്...

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; കേരളത്തിൽ ഡീസലിന് റെക്കോർഡ് വില

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും വർധിപ്പിച്ചു. വില വർധനവിന് പിന്നാലെ സംസ്‌ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് ഇന്ത്യയിൽ വില...
- Advertisement -