സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സിന്‍ കൊണ്ടുള്ള...
ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
പത്തനാപുരം: കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ...
അഫ്‌ഗാനിസ്‌ഥാനില്‍ രണ്ട് സുപ്രീംകോടതി ജഡ്‌ജിമാരെ വെടിവെച്ച് കൊന്നു
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്‌ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളില്‍ ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ...
ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ബ്രിട്ടന്റെ ക്ഷണം
ന്യൂഡെൽഹി: ജൂണിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ഇന്ത്യയുടെ റിപ്പബ്ളിക് ദിന പരിപാടിയുടെ മുഖ്യാതിഥിയായി തീരുമാനിച്ചിരുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് വകഭേദം കണ്ടെത്തിയതിന് ശേഷം...
‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ ആരംഭിച്ചു; ആദ്യ ഘട്ടത്തില്‍ പിഴ 1250 രൂപ
തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്‌ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ 'ഓപ്പറേഷന്‍ സ്‌ക്രീന്‍' പരിശോധന തുടങ്ങി. രാവിലെ തിരുവനന്തപുരത്ത് ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്.
കൂളിങ് ഫിലിമും...
കോവിഡ് വാക്‌സിൻ; 51 പേർക്ക് റിയാക്ഷൻ, ഒരാളെ എയിംസിൽ പ്രവേശിപ്പിച്ചു; ഡെൽഹി മന്ത്രി
ന്യൂഡെൽഹി: ഇന്നലെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ 51 പേർക്ക് റിയാക്ഷൻ ഉണ്ടായതായി ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്ൻ. ഇതിൽ ഒരാളുടെ റിയാക്ഷൻ അൽപം ഗുരുതരമായതിനാൽ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.
"ഇന്നലെ...
വിക്റ്റേഴ്സിലെ എസ്എസ്എല്‍സി ക്ളാസുകള്‍ അവസാനിക്കുന്നു; ഇനി റിവിഷന്‍ ക്ളാസുകള്‍
തിരുവനന്തപുരം: വിക്റ്റേഴ്സ് ചാനലിലെ എസ്എസ്എല്‍സിയുടെ 'ഫസ്‌റ്റ്ബെല്‍' ഡിജിറ്റല്‍ ക്ളാസുകള്‍ പൂര്‍ത്തിയാകുന്നു. പത്താം ക്ളാസിലെ ഫോക്കസ് ഏരിയ അടിസ്‌ഥാനപ്പെടുത്തിയ മുഴുവന്‍ ക്ളാസുകളുടേയും സംപ്രേഷണം നാളെ അവസാനിക്കും.
ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്റ്റേഴ്സിലൂടെ ആരംഭിച്ച ക്ളാസുകളാണ്...
എടയാർ വ്യവസായ മേഖലയിലെ തീപിടുത്തം; കൂടുതൽ അന്വേഷണം വേണമെന്ന് ഫയർഫോഴ്‌സ്
ആലുവ: എറണാകുളം എടയാര്‍ വ്യവസായ മേഖലയിലെ മൂന്ന് സ്‌ഥാപനങ്ങളില്‍ വന്‍ തീപിടുത്തമുണ്ടായ സംഭവത്തിൽ കൂടുതല്‍ അന്വേഷണം വേണമെന്ന് ഫയർഫോഴ്‌സ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ചയുണ്ടായി എന്നാണ് വിലയിരുത്തല്‍. അപകട കാരണം കണ്ടെത്താന്‍ ശാസ്‌ത്രീയ...







































