പാലക്കാട് ജില്ലാ കളക്ടറെ മാറ്റാന് മന്ത്രിസഭാ യോഗത്തില് തീരുമാനം
പാലക്കാട്: ജില്ലാ കളക്ടര് ഡി ബാലമുരളിയെ മാറ്റാന് മന്ത്രിസഭാ യോഗത്തില് തീരുമാനം. മൂന്ന് വര്ഷം പൂര്ത്തീകരിച്ച സാഹചര്യത്തിലാണ് മാറ്റാന് നടപടി. ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പുതിയ കളക്ടറായി ജില്ലയില് മൃണ്മയി ജോഷി...
ഇറ്റാലിയൻ വെടിവെപ്പ് കേസ്; 10 കോടി നഷ്ടപരിഹാരം നൽകി കേസ് തീർപ്പാക്കും
കൊല്ലം: ഇറ്റാലിയൻ വെടിവെപ്പ് കേസിൽ 10 കോടി രൂപ നഷ്ടപരിഹാരം നൽകി കേസ് തീർപ്പാക്കാൻ തീരുമാനം. വെടിവെപ്പിൽ മരിച്ച രണ്ടു പേരുടെ കുടുംബങ്ങൾക്ക് 4 കോടി വീതവും ബോട്ടുടമക്കും തൊഴിലാളികൾക്കും 2 കോടിയുമാണ്...
യുകെയിലെ ജനിതകമാറ്റം വന്ന കോവിഡ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; ഡബ്ള്യൂഎച്ച്ഒ
ലണ്ടന്: യുകെയില് കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ദക്ഷിണാഫ്രിക്കയില് കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില് റിപ്പോര്ട്ടു ചെയ്തിട്ടുണ്ടെന്നും ഡബ്ള്യൂഎച്ച്ഒ വെളിപ്പെടുത്തി.
യുകെയില് കണ്ടെത്തിയ...
കത്ത് വിവാദം; കമലിന്റെ വിശദീകരണം അപഹാസ്യമെന്ന് ബിജെപി
തിരുവനന്തപുരം: കത്ത് വിവാദത്തില് ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റെ വിശദീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി പി സുധീര്. ചലച്ചിത്ര അക്കാദമിയില് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചതിലുള്ള കമലിന്റെ വിശദീകരണത്തിലാണ്...
വൈറ്റില പാലം തുറന്ന കേസ്; മുഖ്യപ്രതി നിപുൺ ചെറിയാന് ജാമ്യം
കൊച്ചി: എറണാകുളത്തെ വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാന് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന...
സ്വകാര്യതയുടെ ലംഘനം; വിവാഹം രജിസ്റ്റര് ചെയ്യാന് നോട്ടീസ് പരസ്യപ്പെടുത്തേണ്ട; നിര്ണായക വിധി
അലഹബാദ്: സ്പെഷ്യല് മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര് ചെയ്യുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിര്ണായക വിധി. നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് വിവേക് ചൗധരി ചൂണ്ടിക്കാട്ടി.
സ്പെഷ്യല്...
വ്യോമസേനക്ക് 48000 കോടിയുടെ 83 തേജസ് വിമാനങ്ങൾ വാങ്ങാൻ കേന്ദ്രാനുമതി
ന്യൂഡെൽഹി: തദ്ദേശ നിർമിത ലഘു പോർവിമാനമായ 83 തേജസ് (ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റ്) വിമാനങ്ങൾ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭ സമിതി അനുമതി നൽകി. 48,000 കോടിയോളം രൂപയുടേതാണ് ഇടപാട്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായിട്ടാണ്...
സംസ്ഥാനത്ത് വാക്സിന് വിതരണം ആരംഭിച്ചു; എത്തിയത് 4,33,500 ഡോസ് വാക്സിനുകള്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്.
പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...








































