‘അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കരുത്’; കെമാല്‍ പാഷയെ വിമര്‍ശിച്ച് മുഖ്യമന്ത്രി
കൊച്ചി: പാലാരിവട്ടം മേല്‍പാലം ഉല്‍ഘാടനം ചെയ്യുന്നതിനിടെ ജസ്‌റ്റിസ് കെമാല്‍ പാഷക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറ്റില മേല്‍പാലം ജനങ്ങള്‍ തുറന്നതില്‍ തെറ്റില്ലെന്നു പറഞ്ഞ കെമാല്‍ പാഷയുടെ പ്രസ്‌താവനയെയാണ് മുഖ്യമന്ത്രി...
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ജസ്‌റ്റിസ് കെമാൽ പാഷക്ക് വിമർശനം
കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്‌ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വീഡിയോകോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി മേൽപ്പാലങ്ങളുടെ ഉൽഘാടനം നിർവഹിച്ചത്. മുടങ്ങിക്കിടന്ന...
ജോസ് കെ മാണി എംപി സ്‌ഥാനം രാജി വെച്ചു
കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു. രാജിക്കത്ത് ജോസ് കെ മാണി രാഷ്‍ട്രപതിക്ക് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മല്‍സരിക്കാനാണ് എംപി സ്‌ഥാനം രാജിവെച്ചതെന്നാണ് സൂചന.
ജോസ് കെ...
ബ്രിട്ടണില്‍ നിന്നെത്തി ഡെല്‍ഹിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി
ന്യൂഡെല്‍ഹി: ബ്രിട്ടണില്‍ നിന്നെത്തി ഡെല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി യാത്രക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് തിരികെ പോവാന്‍ അനുവദിച്ചത്. ഇന്ന് വൈകിട്ട് കൊച്ചിക്കുള്ള വിമാനത്തില്‍ ഇവര്‍ തിരികെ...
വേറിട്ട ശബ്‌ദമായി നിന്നിട്ട് കാര്യമില്ല; തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം; ജസ്‌റ്റിസ് കെമാൽ പാഷ
തിരുവനന്തപുരം: വേറിട്ട ശബ്‌ദമായി നിന്നിട്ട് കാര്യമില്ലെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം ഉണ്ടെന്നും ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് കെമാൽ പാഷ. യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാകുന്നത് പരിഗണിക്കും....
പുതിയനയം; വാട്‍സ്ആപ്പ് ഉപേക്ഷിച്ച് ഉപയോക്‌താക്കള്‍ പുതിയ ആപ്പുകളിലേക്ക് ചേക്കേറുന്നു
വാട്‍സ്ആപ്പ് പുതിയതായി പുറത്തിറക്കിയ നയമാറ്റത്തെ തുടര്‍ന്ന് ഉപയോക്‌താക്കള്‍ വലിയ രീതിയില്‍ കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്. പുതിയ നയം ആഗോള തലത്തില്‍ വിമര്‍ശനം നേരിടുന്നതിന് പിന്നാലെയാണിത്. വാട്‍സ്ആപ്പ് ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള...
ട്രംപ് പങ്കെടുക്കാത്തതാണ് നല്ലത്, അദ്ദേഹം രാജ്യത്തിന് നാണക്കേട്; ജോ ബൈഡൻ
വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ടായി സത്യപ്രതിജ്‌ഞ ചെയ്യുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നിലവിലെ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതികരണവുമായി നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ. "ട്രംപും ഞാനുമായി യോജിപ്പുള്ള ചുരുക്കം ചില കാര്യങ്ങളിൽ...
‘ലീഗ് ജില്ലാകമ്മിറ്റി പിരിച്ചുവിടണം’; ലീഗിനെതിരെ തൃശൂര്‍ നഗരത്തില്‍ പോസ്‌റ്ററുകള്‍
തൃശൂര്‍: മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ നഗരത്തില്‍ പോസ്‌റ്ററുകള്‍. ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണം എന്നതാണ് പോസ്‌റ്ററുകളിലെ ആവശ്യം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഇന്ന് തൃശൂരില്‍ ലീഗ്...








































