ട്രംപ് അനുകൂലികളുടെ അതേ ചിന്താഗതിയുള്ള ചില ഇന്ത്യക്കാരും ഉണ്ട്; ശശി തരൂർ
ന്യൂഡെൽഹി: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാക വീശിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ട്രംപ്...
വാക്സിനുകൾ ഉടൻ എത്തും; പ്രധാന കേന്ദ്രം പൂനെ; പ്രത്യേക വിമാനങ്ങൾ അനുവദിച്ചു
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്സിനുകളുടെ വിതരണം രാജ്യത്ത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. വിവിധ കേന്ദ്രങ്ങളിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വാക്സിനുകൾ എത്തുമെന്നാണ് വിവരം. വാക്സിനുകൾ എത്തിക്കുന്നതിനായി പ്രത്യേക യാത്രാ വിമാനങ്ങളും സർക്കാർ...
കെ സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം...
ജോ ബൈഡന്റെ വിജയം യുഎസ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു
വാഷിംഗ്ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില് ജോ ബൈഡനെ വിജയിയായി യുഎസ് കോണ്ഗ്രസ് അംഗീകരിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണ് യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ്...
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനുള്ള വിലക്ക്; സ്റ്റേ നീട്ടി ഹൈക്കോടതി
കൊച്ചി: വിവാദ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ (പിഡബ്ള്യൂസി) വിലക്കിയ സംസ്ഥാന സർക്കാർ നടപടിക്ക് ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീട്ടി. നാലാഴ്ചത്തേക്കാണ് സ്റ്റേ നീട്ടി നൽകിയത്. കേസ് ഫെബ്രുവരി മൂന്നിന് ഹൈക്കോടതി...
നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണ കമ്മീഷന് റിപ്പോര്ട്ട് സമര്പ്പിച്ചു
തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി മരണത്തില് ജുഡീഷ്യല് അന്വേഷണ കമ്മീഷന് റിപ്പോര്ട്ട് സമര്പ്പിച്ചു. കമ്മീഷന് ചെയര്മാന് ജസ്റ്റിസ് നാരായണ കുറുപ്പാണ് സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിച്ചത്. സ്ത്രീകളെ വിലങ്ങണിയിച്ച് നടത്തിയതടക്കം ഗുരുതര അച്ചടക്ക ലംഘനങ്ങള്...
ബൈക്ക് മോഷണം; പ്രായപൂര്ത്തിയാകാത്ത രണ്ടുപേര് ഉള്പ്പെട്ട സംഘം അറസ്റ്റില്
കോഴിക്കോട്: ബൈക്ക് മോഷണം പതിവാക്കിയ സംഘത്തിലെ നാലുപേര് പിടിയില്. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എംപി ഹൗസില് ഫാസില് (19), മലപ്പുറം പുളിക്കല് കിഴക്കയില് അജിത്ത്(19) എന്നിവരും പ്രായപൂര്ത്തിയാകാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്.
കോഴിക്കോട് ടൗണ്...
യുഎസ് പാർലമെന്റിന് മുന്നിൽ ട്രംപ് അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ പതാകയും
വാഷിംഗ്ടൺ: ലോകത്തിലെ തന്നെ അതിശക്ത സുരക്ഷയുള്ള യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാകയും. ട്രംപ് അനുകൂലികൾക്ക് ഇടയിൽ ഒരാൾ...








































