ജനാധിപത്യം ദുര്ബലം ആയിരിക്കുന്നുവെന്ന് ബൈഡന്; ട്രംപിനെ തള്ളി ലോകനേതാക്കള്
വാഷിങ്ടണ്: ജനാധിപത്യം ശിഥിലമായതിന്റെ ഓര്മ്മപ്പെടുത്തലാണ് യുഎസ് പാര്ലമെന്റില് നടന്ന ആക്രമങ്ങളെന്ന് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുകൂലികള് നടത്തിയ പ്രകടനങ്ങളെ വിമര്ശിച്ചാണ് ജോ ബൈഡന് ട്വീറ്റ്...
ഓണ്ലൈന് തട്ടിപ്പ്; വയനാട്ടിലും ശ്രമം നടന്നതായി റിപ്പോര്ട്ട്
മാനന്തവാടി: വയനാട്ടിലും ഓണ്ലൈന് തട്ടിപ്പിന് ശ്രമം നടന്നതായി റിപ്പോര്ട്ട്. 130 രൂപ മുടക്കിയാല് 30 മിനിറ്റ് കൊണ്ട് 5000 സമ്പാദിക്കാമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. സംഘം പറയുന്ന ലിങ്കില് കയറി 130 രൂപ...
കണ്ണൂരില് മൂന്ന് സീറ്റുകള് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം
കണ്ണൂര്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില് കണ്ണൂര് ജില്ലയില് മൂന്ന് സീറ്റുകള് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. ജില്ലക്ക് പുറത്ത് നിന്നുള്ളവരെ സ്ഥാനാർഥികളായി പരിഗണിക്കരുതെന്നും ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റി പ്രതിനിധികളോട്...
‘ജനാധിപത്യം ധ്വംസിക്കപ്പെടരുത്’; യുഎസ് പാര്ലമെന്റിലെ അതിക്രമങ്ങളില് പ്രതികരിച്ച് നരേന്ദ്രമോദി
ന്യൂഡെല്ഹി: യുഎസ് കാപ്പിറ്റോളില് ട്രംപ് അനുകൂലികള് നടത്തിയ അതിക്രമങ്ങളില് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസില് നിന്നുള്ള വാര്ത്തകള് തന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്നുവെന്നും സമാധാനപരമായ അധികാര കൈമാറ്റം വേണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
'വാഷിങ്ടണിലെ കലാപത്തെ...
കോണ്ഗ്രസ് അധ്യക്ഷ പദവി; രാഹുല് ഗാന്ധി തിരിച്ചെത്തിയേക്കും
ന്യൂഡെല്ഹി: കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല് ഗാന്ധി തന്നെ തിരികെ എത്തുമെന്ന് സൂചന. സ്വമേധയാ മുന്നോട്ട് വന്നാല് അംഗീകരിക്കാമെന്ന് വിമത നേതാക്കള് നിലപാട് മയപ്പെടുത്തിയതിനെ തുടര്ന്നാണ് രാഹുല് ഗാന്ധി വീണ്ടും അധ്യക്ഷനാകാനുള്ള സാധ്യത...
പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്ത്തുന്നു; സ്മോക്കിങ് റൂമുകള് അപ്രത്യക്ഷമാകാനും സാധ്യത
ന്യൂഡെല്ഹി: രാജ്യത്ത് സിഗരറ്റ്, പുകയില ഉല്പ്പന്നങ്ങളുടെ ഉപയോഗത്തിനും വില്പ്പനക്കും കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്താന് ഒരുങ്ങി കേന്ദ്രം. പുകയില ഉല്പ്പന്നങ്ങള് ഉപയോഗിക്കാനുള്ള പ്രായപരിധി 18ല് നിന്ന് 21ലേക്ക് ഉയര്ത്തും. രാജ്യത്ത് ലൂസായി സിഗരറ്റ് വില്ക്കുന്നത്...
പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി കൊണ്ടോട്ടിയില് അറസ്റ്റില്
കൊണ്ടോട്ടി: പീഡന കേസിലെ പിടികിട്ടാപ്പുള്ളിയെ കൊണ്ടോട്ടി പൊലീസ് അറസ്ററ് ചെയ്തു. രണ്ടുവര്ഷം മുമ്പ് മംഗലാപുരം സ്വദേശിനിയുടെ പരാതിയില് മംഗലാപുരം വനിതാ പൊലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത കേസിലെ പ്രതി കൊണ്ടോട്ടി നീറാട് സ്വദേശി...
മുന്മന്ത്രി കെകെ രാമചന്ദ്രന് മാസ്റ്റര് അന്തരിച്ചു
കോഴിക്കോട്: മുന് മന്ത്രിയും കോണ്ഗ്രസ് നേതാവുമായ കെകെ രാമചന്ദ്രന് മാസ്റ്റര് (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് പുലര്ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം.
വയനാട്ടില് നിന്നുള്ള കോണ്ഗ്രസ് നേതാവായ ഇദ്ദേഹം തുടര്ച്ചയായി മൂന്നു...








































