പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങള്; മഹുവ മൊയ്ത്രയുടെ ട്വീറ്റ്
കൊല്ക്കത്ത: കേന്ദ്ര സര്ക്കാരിനെതിരെ ആഞ്ഞടിച്ച് തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. അംബാനിയുടേയും അദാനിയുടേയും ഖജനാവ് നിറക്കാനാണോ തിടുക്കം പിടിച്ച് കാര്ഷിക നിയമം കൊണ്ടുവന്നതെന്ന് മഹുവ ചോദിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുള്ള മൂന്ന് ചോദ്യങ്ങള്...
കര്ഷക സമരം 37ആം ദിവസത്തിലേക്ക്; നിലപാടില് ഉറച്ച് കര്ഷകര്
ന്യൂഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കോര്പറേറ്റ് അനുകൂല കാര്ഷിക ബില്ലിനെതിരെ രാജ്യ തലസ്ഥാനത്ത് കര്ഷര് നടത്തുന്ന പ്രക്ഷോഭം 37ആം ദിവസത്തിലേക്ക് കടന്നു. വിവാദ ബില്ലുകള് പിന്വലിക്കാതെ സമരത്തില് നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് കര്ഷക സംഘടനകള്.
ബദല്...
സംസ്ഥാനത്ത് മഴ തുടരാന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടര്ന്നേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കന് ജില്ലകളേക്കാള് തെക്കന് പ്രദേശത്തായിരിക്കും കൂടുതല് മഴക്ക് സാധ്യതയെന്നും എന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര് നിരീക്ഷിക്കുന്നു. ഇടിയോട് കൂടിയ മഴയാണ് കാലാവസ്ഥാ നിരീക്ഷണ...
ബേക്കറിയില് ഹലാല് സ്റ്റിക്കര്; ഉടമക്കെതിരെ ഹിന്ദു ഐക്യ വേദി
കൊച്ചി: ബേക്കറിയില് ഒട്ടിച്ച ഹലാല് വിഭവങ്ങള് ലഭ്യമെന്ന സ്റ്റിക്കര് നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവര്ത്തകര്. എറണാകുളം കുറുമശേരിയിലെ ബേക്കറിയില് പ്രവര്ത്തകര് നേരിട്ടെത്തിയാണ് ഉടമയോട് ഈ ആവശ്യം ഉന്നയിച്ചുളള കത്ത് കൈമാറിയത്. ഉടമയുടെ...
രജനികാന്തിനെതിരെ പ്രതിഷേധം; ആരാധകന് ആത്മഹത്യക്ക് ശ്രമിച്ചു
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന നടന് രജനികാന്തിന്റെ തീരുമാനത്തിന് പിന്നാലെ പ്രതിഷേധം ശക്തം. നടന്റെ വീടിന് മുന്നില് ആരാധകന് ആത്മഹത്യാ ശ്രമം നടത്തി. തീരുമാനം പിന്വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നൈ സ്വദേശി മുരുകേശന് സ്വയം തീകൊളുത്തി ആത്മഹത്യക്ക്...
കോവിഡ് വാക്സിന് അനുമതി; നിര്ണായക അവലോകന യോഗം ഇന്ന്
ന്യൂഡെല്ഹി: കോവിഡ് വാക്സിന് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട് നിര്ണായക യോഗം ഇന്ന്. രാജ്യത്തിനുള്ളില് ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കോവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ...
പുതുവര്ഷത്തില് പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി
തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്തിനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജിലന്സ് മേധാവിയായി സുധേഷ് കുമാറും പുതിയ ഫയര്ഫോഴ്സ് മേധാവിയായി ബി സന്ധ്യയും സ്ഥാനമേല്ക്കും.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വിജയ് സാഖറെയെ...
കാന്തപുരത്തിന്റെ പേരില് വ്യാജവാര്ത്ത; ഫേസ്ബുക് ‘ഫാൾസ് ടാഗ്’ ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി മീഡിയ...
കോഴിക്കോട്: ഫേസ്ബുക് 'ഫാൾസ് ഇൻഫർമേഷൻ ടാഗ്' ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി 'ജമാഅത്തെ ഇസ്ലാമിക്ക്' കീഴിലുള്ള മീഡിയ വൺ മാറി. മലയാള മാദ്ധ്യമ രംഗത്ത് നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഫേസ്ബുക് പേജിൽ ആദ്യമായാണ്...








































