നൂറ് രൂപക്ക് സമരനായിക; ഷഹീന്‍ബാഗ് ദാദിയെ അധിക്ഷേപിച്ച് കങ്കണ റണൗട്ട്
മുംബൈ: ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നെന്ന് പറഞ്ഞുള്ള വ്യാജ ഫോട്ടോയായിരുന്നു കങ്കണ പങ്കുവെച്ചത്.
വെറും നൂറ് രൂപ കൊടുത്താല്‍...
ഐഎസ്എൽ; ജയം തേടി ബെംഗളൂരു, കറുത്ത കുതിരകളാവാൻ ഹൈദരാബാദ്
ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കരുത്തരായ ബെംഗളൂരു എഫ്‌സി ഹൈദരാബാദിനെ നേരിടും. വൈകീട്ട് ഏഴരക്ക് ഫത്തോർദ സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം. ആദ്യ മൽസരത്തിൽ ഗോവയോട് സമനില വഴങ്ങേണ്ടി വന്ന ബെംഗളുരുവിന് ജയത്തിൽ...
ഇറാനെതിരായ യുഎസ് ആക്രമണം; അനുകൂലിക്കാതെ സൗദി
റിയാദ്: ഇറാനെതിരായ യുഎസ് ആക്രമണത്തെ അനുകൂലിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അംഗീകരിച്ചേക്കില്ല. നിയോമില്‍ വച്ചു നടന്ന കൂടിക്കാഴ്‌ചയില്‍ ഇറാനെതിരായ ആക്രമണത്തെ പിന്തുണക്കണമെന്ന് നെതന്യാഹു...
മിനിലോറി കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരുക്ക്
കോഴിക്കോട്: കോഴിക്കോട് ചേന്നമംഗല്ലൂര്‍ പുല്‍പ്പറമ്പില്‍ മിനി ലോറി കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരുക്ക്. വീട് നിര്‍മാണത്തിനായി കല്ലുമായി വന്ന മിനിലോറിയാണ് കിണറ്റില്‍ വീണത്. കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ലോറി പുറകോട്ട് ഇറങ്ങി...
കാട്ടാനയില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിച്ച ട്രൈബല്‍ പ്രമോട്ടര്‍ക്ക് പരുക്ക്
മാനന്തവാടി: കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ട്രൈബല്‍ പ്രമോട്ടര്‍ക്ക് സ്‌കൂട്ടറില്‍ നിന്നു വീണ് പരുക്ക്. തോല്‍പെട്ടി മണ്ണുണ്ടി കോളനിയിലെ സിന്ധുവിനാണ് വണ്ടിയില്‍ നിന്നും ചാടാന്‍ ശ്രമിക്കവേ പരുക്കേറ്റത്. ഇന്നലെ രാവിലെ ചേമ്പുംകൊല്ലി ഭാഗത്താണു...
പരാതിക്കാർക്ക് നേരെ എഎസ്‌ഐയുടെ അധിക്ഷേപം; ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില്‍ വെച്ച് എഎസ്‌ഐ അധിക്ഷേപിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി സഞ്‌ജയ് കുമാർ ഗുരിദ്ദിൻ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എഎസ്‌ഐ ഗോപകുമാറിന്റെ ഭാഗത്ത് നിന്ന്...
കൽക്കരി കുംഭകോണം; ബംഗാളിൽ 20 ഇടത്ത് സിബിഐ റെയ്‌ഡ്
കൊൽക്കത്ത: കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് സംസ്‌ഥാനങ്ങളിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ് പുരോഗമിക്കുന്നു. ഇതിൽ 25 കേന്ദ്രങ്ങളും ബംഗാളിലാണ്. കൽക്കരി മാഫിയയുടെ തലവൻ അനുപ് മജ്‌ലിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ്...
സംസ്‌ഥാനത്തെ സ്വര്‍ണവില ഇന്നും താഴേക്കു തന്നെ; പവന് 360 രൂപ കുറഞ്ഞു
സംസ്‌ഥാനത്ത് സ്വര്‍ണവില ഇന്നും താഴേക്ക്. പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില.
ചൊവ്വാഴ്‌ച പവന് 720 രൂപയും ബുധനാഴ്‌ച 480 രൂപയും വെള്ളിയാഴ്‌ച 120 രൂപയും...








































