കപ്പേള തെലുങ്കിലേക്ക്; ജെസ്സിയായി അനിഖയെത്തും
നടൻ മുസ്തഫ സംവിധാനം ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രം 'കപ്പേള' തെലുങ്കിലേക്ക്. കോവിഡ് നിയന്ത്രണങ്ങൾ കാരണം തിയേറ്ററിൽ അധികം അവസരങ്ങൾ ലഭിക്കാതിരുന്ന ചിത്രം പിന്നീട് ഓൺലൈൻ പ്ളാറ്റ് ഫോമുകളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചു...
പുതിയ പരീക്ഷണം നടത്താൻ ഓക്സ്ഫോർഡ് വാക്സിൻ
വാഷിങ്ടൺ: കോവിഡ് 19ന് എതിരായ ഓക്സ്ഫോർഡ് വാക്സിന്റെ പുതിയ പരീക്ഷണം നടത്താൻ തീരുമാനം. ആസ്ട്ര സനേകയുമായി ചേർന്ന് ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്സിന്റെ പരീക്ഷണമാണ് വീണ്ടും നടത്തുന്നത്. ആസ്ട്ര സനേക സിഇഒയാണ് ഇക്കാര്യം...
മൂരാട് പാലത്തിലെ ഗതാഗത കുരുക്ക്; പരിഹാരത്തിനായി ജനങ്ങൾ നേരിട്ടിറങ്ങി
വടകര: ദേശീയ പാതയിലെ ഗതാഗത തടസം കോവിഡ് കാലത്തും തുടർക്കഥയാവുകയാണ് മൂരാട് പാലത്തിൽ. എന്നാൽ പലകുറി അധികൃതരോട് പരാതി പറഞ്ഞ് മടുത്തതോടെ നാട്ടുകാരും പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരും പ്രശ്ന പരിഹാരത്തിനായി നേരിട്ടിറങ്ങി.
ഇന്നലെ...
ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം; 5 മരണം
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം. അഞ്ചു പേർ മരിച്ചു. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടുത്തമുണ്ടായത്. 11 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച പുലർച്ചെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇവിടെ...
കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും
തിരുവനന്തപുരം: കേരള ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും. ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികൾ വൻ വിജയം നേടിയിരുന്നു. അർബൻ ബാങ്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കൽ ഭരണസമിതിയുടെ...
കരുനാഗപ്പള്ളിയിൽ കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞുകയറി; ഒരു മരണം
കൊല്ലം: കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു. പത്രവിതരണക്കാരനായ തൊടിയൂർ സ്വദേശി യൂസഫ് (60) ആണ് മരിച്ചത്. ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര...
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വിവാദ വിഷയങ്ങൾ ചർച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പോലീസ് നിയമ ഭേദഗതി വിവാദങ്ങൾക്ക് ശേഷം ചേരുന്ന ആദ്യത്തെ യോഗമാണിത്. വ്യക്തമായ കൂടിയാലോചനകൾ ഇല്ലാതെ നിയമം നടപ്പിലാക്കാൻ ശ്രമിച്ച നടപടിയിൽ പാർട്ടിക്കുള്ളിൽ നിന്ന്...
സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കർശന ശിക്ഷ; സൗദി പബ്ളിക് പ്രോസിക്യൂഷൻ
റിയാദ്: രാജ്യത്ത് സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള്ക്ക് എതിരെ കര്ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷന് അറിയിച്ചു. സ്ത്രീകൾക്ക് നേരെയുള്ള ഏത് തരത്തിലുള്ള അതിക്രമങ്ങളും ശിക്ഷാർഹമാണ്. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും ശിക്ഷയായി...








































