Tue, Nov 17, 2026
26 C
Dubai

മറഡോണയുടെ വിയോഗം; കേരളത്തില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ കേരളത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേരള കായിക ലോകത്തില്‍ നവംബര്‍ 26, 27 തീയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതായി മന്ത്രി ഇ പി...

കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ട്, ചർച്ച ചെയ്യേണ്ട സമയം ഇതല്ല; കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും എന്നാൽ അത് ചർച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും കെ മുരളീധരൻ എംപി. കോൺ​ഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം. പ്രവർത്തകരുടെ ആത്‌മവീര്യം ചോർന്ന് പോയിട്ടില്ല....

വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും; ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്‌ഥാനര്‍ഥി നിര്‍ണയം സംബന്ധിച്ച് മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍വിജയം നേടാനാവുമെന്നും രാഷ്‌ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ചെന്നിത്തല പറഞ്ഞു. Malabar News: കോഴിക്കോട് സ്വദേശികളായ...

നടിയെ ആക്രമിച്ച കേസ്; ഡിസംബർ രണ്ടിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഡിസംബർ രണ്ടിലേക്ക് മാറ്റി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ സർക്കാരിനോട് വിചാരണകോടതി ആവശ്യപ്പെട്ടു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനം രാജിവെച്ച വിവരം സുകേശൻ കോടതിയെ...

കെ റെയില്‍; ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മാറ്റാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സര്‍വകക്ഷിയോഗം വിളിക്കുന്നത് വരെ കെ...

തദ്ദേശ തിരഞ്ഞെടുപ്പ്; ബാലറ്റുകൾ തയ്യാർ, വരണാധികാരികൾക്ക് കൈമാറി തുടങ്ങി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി പൂർത്തിയാവുന്നു. അച്ചടി പൂർത്തിയായ ബാലറ്റുകൾ സർക്കാർ പ്രസുകളിൽ നിന്ന് വരണാധികാരികൾക്ക് കൈമാറാൻ തുടങ്ങി. വോട്ടിംഗ് യന്ത്രത്തിൽ പതിക്കാനുള്ളവ, തപാൽ ബാലറ്റ്, കോവിഡ് ബാധിതർക്കും ക്വാറന്റെയ്നിൽ...

ജല്ലിക്കട്ടിന് അഭിനന്ദനവും ബോളിവുഡിന് വിമർശനവുമായി കങ്കണ

ഈ വർഷത്തെ ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നിരവധി പേർ അഭിനന്ദനം അറിയിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ മുൻനിര നായിക കങ്കണയും ജല്ലിക്കട്ടിനെ...

‘നിവാര്‍’ പൂര്‍ണമായും കരയില്‍ പ്രവേശിച്ചു; ശക്‌തി കുറയുന്നു

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് പൂര്‍ണമായും തീരം തൊട്ടു. അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായിരുന്ന നിവാര്‍ ഇപ്പോള്‍ തീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പുതുച്ചേരിയുടെ 50 കിലോമീറ്റര്‍ വടക്ക് - വടക്കുപടിഞ്ഞാറ് തമിഴ്‌നാടിന്റെ തീരദേശത്താണ് ചുഴലിക്കാറ്റ്. ഇപ്പോഴും...
- Advertisement -