Tue, Nov 17, 2026
26 C
Dubai

‘ഞാൻ പ്രതീക്ഷിക്കുന്നു, ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്തിൽ പന്ത് തട്ടും’; പെലെ

സാവോ പോളോ: ഫുട്‍ബോൾ ഇതിഹാസം മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായി പ്രതികരിച്ച് പെലെ. കളിക്കളത്തിൽ സമകാലികർ ആയിരുന്നില്ലെങ്കിൽ പോലും ഫുട്ബോൾ പ്രേമികൾ എക്കാലവും ഒരുമിച്ച് വായിച്ചിരുന്ന പേരുകളായിരുന്നു പെലെയും മറഡോണയും. ഒക്‌ടോബർ മുപ്പതിന്...

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 14 ദിവസം ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. കണ്ടെയ്ൻമെന്റ്...

നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു; ചെന്നൈയിൽ മഴ കനത്തു

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. മാരക്കാനത്തിനും പുതുച്ചേരിക്കും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് എത്തിയത്. അടുത്ത മണിക്കൂറുകളിൽ പൂർണമായും കരയിലേക്ക് പ്രവേശിക്കും. പുതുച്ചേരിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയാണ് കാറ്റിന്റെ കേന്ദ്രഭാഗം. ...

ദേശീയ പണിമുടക്ക് ആരംഭിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള 10 തൊഴിലാളി സംഘടനകളാണ്...

ഫുട്‍ബോൾ ഇതിഹാസം മറഡോണ വിടവാങ്ങി

ബ്യൂനസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് അധികൃതർ പറഞ്ഞു. രണ്ടാഴ്‌ച മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. 2020...

പ്രായപൂർത്തിയായ യുവതിക്ക് ആരോടൊപ്പവും എവിടെയും താമസിക്കാൻ സ്വാതന്ത്ര്യമുണ്ട്; കോടതി

ന്യൂഡെൽഹി: പ്രായപൂർത്തിയായ സ്‌ത്രീക്ക് ഇഷ്‌ടമുള്ള ഏതൊരാൾക്കൊപ്പവും എവിടെയും താമസിക്കാനും ജീവിക്കാനും ഇഷ്‌ടമുള്ള വിവാഹം ചെയ്യാനും അവകാശമുണ്ടെന്ന് ഡെൽഹി ഹൈകോടതിയും. താൻ സ്‌നേഹിക്കുന്ന വ്യക്‌തിയെ വിവാഹം കഴിക്കാൻ വീടുപേക്ഷിച്ച പ്രായപൂർത്തിയായ ഒരു സ്‌ത്രീക്ക് പിന്തുണ നൽകിയാണ്...

നിവാര്‍ ചുഴലിക്കാറ്റ്; ബിജെപിയുടെ വേല്‍യാത്ര നിര്‍ത്തിവച്ചു

ചെന്നൈ: ബിജെപി തമിഴ്നാട്ടില്‍ നടത്തിവന്നിരുന്ന വെട്രിവേല്‍ യാത്ര നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ ഡിസംബര്‍ 5 വരെ നിര്‍ത്തിവെച്ചു. നവംബര്‍ ആറിന് തുടങ്ങിയ വേല്‍ യാത്ര ഡിസംബര്‍ ആറ് വരെയാണ് തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്...

ടിആര്‍പി അഴിമതിക്കേസില്‍ പ്രിയ മുഖര്‍ജിക്ക് ട്രാൻസിറ്റ് ജാമ്യം

ബംഗളൂരു: ടിആര്‍പി അഴിമതിക്കേസില്‍ റിപബ്ളിക് ടിവി സിഒഒ പ്രിയ മുഖര്‍ജിക്ക് കര്‍ണാടക ഹൈക്കോടതി ട്രാന്‍സിറ്റ് ജാമ്യം അനുവദിച്ചു. മുംബൈ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ബംഗളൂരുവില്‍ വെച്ച് ഇവരെ ചോദ്യം ചെയ്യാനിരിക്കെയാണ് ജാമ്യം....
- Advertisement -