Tue, Nov 17, 2026
26 C
Dubai

നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍ജെഡി ശ്രമിക്കുന്നു; സുശീല്‍ കുമാര്‍ മോദി 

പാറ്റ്ന: ബിഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്  ശ്രമിക്കുന്നുവെന്ന്  മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ട്വിറ്ററിലൂടെയായിരുന്നു സുശീലിന്റെ ആരോപണം. ലാലു എംഎല്‍എമാരെ വിളിച്ച ഓഡിയോ ടേപ്പും...

ഓൺലൈൻ വ്യാപാര സ്‌ഥാപനത്തിലേക്ക് അയച്ച ഉൽപന്നങ്ങൾ കവർന്നു

ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിയിൽ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്‌ളിപ്‌കാർട്ടിൽ നിന്നും ഇടപാടുകാർക്ക് അയച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ കവർന്നു. 11 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചനകൾ. തട്ടിപ്പിന് പിന്നിൽ...

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ കണക്കില്‍പ്പെടാത്ത പണം; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്

തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ വന്ന കണക്കില്‍ പെടാത്ത 10 കോടിയെക്കുറിച്ചു അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്‌തതിനുള്ള പ്രതിഫലമാണ് എന്നാണ് വിജിലന്‍സിന്റെ വാദം. Read...

എംസി കമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

കണ്ണൂര്‍:  ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന  മുസ്‌ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെ കാസര്‍കോട് ജില്ലാ ജയിലില്‍ നിന്ന്  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാസര്‍കോട് ജില്ലാ ജയിലില്‍ കോവിഡ് വ്യാപന...

കിഫ്‌ബി വിവാദം; സിഎജി റിപ്പോർട്ട് ആരും വായിച്ചിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ഇതുവരെ ആരും വായിച്ചിട്ടില്ല. മുഖ്യമന്ത്രി കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രിയെ ന്യായീകരിച്ചത് തെറ്റായിപ്പോയി. പ്രതിപക്ഷ നേതാവ്...

സ്വർണക്കടത്ത് കേസ്; നാല് പ്രതികൾ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ നാല് പ്രതികൾ കൂടി കരുതൽ തടങ്കലിൽ. കെടി റമീസ്, ജലാൽ, ഷാഫി, സരിത് എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. കസ്‌റ്റംസ്‌ ആവശ്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഇവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള...

തലകൊണ്ട് ഒരു മിനിറ്റില്‍ തുറന്നത് 68 ബോട്ടിലുകള്‍; റെക്കോര്‍ഡ് നേടി യുവാവ്

നിശ്‌ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഗ്‌ളാസ് ബോട്ടിലുകള്‍ തലകൊണ്ട് തുറന്ന് ഗിന്നസ് വേള്‍ഡ് റെക്കോർഡിൽ ഇടംനേടി ആന്ധ്രപ്രദേശ് സ്വദേശി. ആന്ധ്രയിലെ നെല്ലൂര്‍ സ്വദേശിയായ പ്രഭാകര്‍ റെഡ്ഡിയാണ് ഈ റെക്കോര്‍ഡ് നേടിയിരിക്കുന്നത്. ഒരു മിനിറ്റില്‍ 68...

ഹത്രസ് കേസ്; അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്‌നൗ: ഹത്രസ് കേസ് ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ പങ്കജ് മിത്തൽ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം എന്ന് പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കഴിഞ്ഞ തവണ കോടതി സിബിഐക്ക് നിർദേശം നൽകിയിരുന്നു....
- Advertisement -