Tue, Nov 17, 2026
26 C
Dubai

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന്  ഹാജരാവണം എന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്‌റ്റിന്...

ഷാജിയെ വിടാതെ ഇഡി; മൂന്നാം വട്ടവും ചോദ്യം ചെയ്യും

കണ്ണൂർ: അഴീക്കോട് സ്‌കൂളിൽ പ്ളസ് ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ കൂടുതൽ വ്യക്‌തത തേടി ഇഡി. നേരത്തെ നടന്ന ചോദ്യം ചെയ്യലുകളിൽ ഷാജി...

തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബര്‍ 27ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

തൃശൂര്‍: തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബര്‍ 27ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവര്‍ക്കാണ് സ്‌പോട്ട് അഡ്മിഷന് അര്‍ഹത. ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിന്റെ...

ലാൻഡ് ലൈനിൽ നിന്ന് മൊബൈലിലേക്ക് വിളിക്കാൻ ഇനി പൂജ്യം ചേർക്കണം

ന്യൂഡെൽഹി: രാജ്യത്ത് ലാൻഡ് ലൈനുകളിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറുകൾക്ക് മുൻപിൽ പൂജ്യം ചേർക്കാനുള്ള തീരുമാനം അടുത്ത വർഷം മുതൽ നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്...

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് ഇന്ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കുന്നു

കേരളത്തിന്റെ വികസന പദ്ധതികളെ കേന്ദ്ര ഏജന്‍സികളേയും ഭരണഘടനാ സ്‌ഥാപനങ്ങളെയും ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് ഇന്ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലാണ് കൂട്ടായ്‌മ. വിവിധ കേന്ദ്രങ്ങളില്‍...

ചാമ്പ്യൻസ് ലീഗ്; ബാഴ്‌സയും യുവന്റസും ചെൽസിയും നോക്കൗട്ട് റൗണ്ടിലേക്ക്

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയും യുവന്റസും ചെൽസിയും ജയത്തോടെ മുന്നേറി. ബാഴ്‌സ 4 ഗോളുകളുടെ ആധികാരിക ജയം നേടിയപ്പോൾ യുവന്റസും ചെൽസിയും ഇഞ്ചുറി ടൈമിലെ ഗോളുകളിൽ കടന്നുകൂടി. ബാഴ്‌സലോണ ഉക്രൈൻ ക്ളബ്ബായ...

തമിഴ്നാട്ടില്‍ മഴ തുടരുന്നു; നിവാര്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്നാട്ടില്‍ ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...

ആന്റിജൻ പരിശോധന കിറ്റുകൾക്ക് ഗുണ നിലവാരമില്ല; തിരിച്ചയക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ദ്രുത പരിശോധനക്കായി വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണ നിലവാരമില്ലെന്ന് പരാതി. പരിശോധന ഉയർത്തുന്നതിന് വേണ്ടി ഒരു ലക്ഷം കിറ്റുകളാണ് സർക്കാർ മൈ ലാബ് ഡിസ്‌കവറി സൊലൂഷ്യൻസിൽ നിന്ന് വാങ്ങിയത്. ഇതിൽ...
- Advertisement -