Tue, Nov 17, 2026
26 C
Dubai

രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യകിറ്റുകള്‍ കെട്ടിക്കിടന്ന് നശിച്ചു; ഡിവൈഎഫ്‌ഐ പ്രതിഷേധം

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ നിലമ്പൂരില്‍ കെട്ടിടത്തിനുള്ളില്‍ കൂട്ടിവച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് ഇവ പൂഴ്‍ത്തി വെച്ചതാണെന്ന് ആരോപിച്ചു ഡിവൈഎഫ്‌ഐ ഇവിടേക്ക് രാത്രി...

അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും എംപിയും ആയിരുന്ന അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. നീണ്ട കാലം പൊതു പ്രവർത്തനത്തിൽ സജീവമായിരുന്ന വ്യക്‌തിയാണ്‌ അദ്ദേഹം, ജനങ്ങളെ സേവിച്ചു. കോൺഗ്രസിന്...

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാര്‍ റിമാന്‍ഡില്‍; ജാമ്യാപേക്ഷ ഇന്ന്

കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്‍റ്റിലായ പ്രദീപ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. National News: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ്...

ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്

കൊൽക്കത്ത: ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറിയതായി റിപ്പോർട്ടുകൾ. വിവിധ പാർട്ടികളിൽ നിന്നുള്ള 500 പേരോളം ബിജെപിയിൽ ചേർന്നുവെന്നും ഇതിൽ 480 പേരും സിപിഎം പ്രവർത്തകർ ആണെന്നുമാണ് റിപ്പോർട്ട്. ടെലിഗ്രാഫ് ഇന്ത്യയാണ് റിപ്പോർട്ട്...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കോവിഡ് ബാധിതനായി ചികില്‍സയില്‍ ആയിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ഇന്ന് പുലര്‍ച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍...

കെ-റെയിലിന്റെ സൂത്രധാരന്‍ എം ശിവശങ്കർ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി പദ്ധതിയാണ് കെ-റെയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുടെ സൂത്രധാരന്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍...

പ്രവർത്തനം അവസാനിപ്പിച്ച് ഹഫ്‌പോസ്‌റ്റ് ഇന്ത്യ വെബ്‌സൈറ്റ്

ന്യൂഡെൽഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുത്തിരുന്ന  സ്വതന്ത്ര മാദ്ധ്യമ സ്‌ഥാപനമായ ഹഫ് പോസ്‌റ്റ്  നവംബര്‍ 24ഓട് കൂടി  ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. അതേസമയം ആഗോളാടിസ്‌ഥാനത്തില്‍ പ്രവര്‍ത്തനം തുടരും. ഇന്ത്യയിലെ...

ബിബിസിയുടെ പട്ടികയിലും ഇടം പിടിച്ച്  ഷഹീന്‍ബാഗ് ദാദി

ലണ്ടന്‍: ടൈം മാഗസിനെ കൂടാതെ ബിബിസിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ച് ഷഹീൻബാഗ് സമരനായിക ബില്‍കീസ് ബാനു. പരിസ്‌ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡേ, ഗായിക ഇസൈവാണി, പാര അത്‍ലറ്റ് മാനസി...
- Advertisement -