Tue, Nov 17, 2026
26 C
Dubai

മുളന്തുരുത്തി പള്ളി; യാക്കോബായ വിശ്വാസികളുടെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെല്‍ഹി: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറിയ ഹൈക്കോടതി നടപടിക്കെതിരെ  യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ് ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്...

തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്‌ടര്‍മാര്‍

ഗുവാഹത്തി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയുടെ ആരോഗ്യ നില ഗുരുതരാവസ്‌ഥയില്‍. നിലവില്‍  ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള തരുണ്‍ ഗൊഗോയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന്...

പോലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷം; പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: പോലീസ് നിയമ ഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയില്‍  സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സ്വതന്ത്ര്യ പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും...

ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ- ഹൈദരാബാദ് പോരാട്ടം

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സി ഇന്ന് ഹൈദാരാബാദ് എഫ്‌സിയെ നേരിടും. വൈകിട്ട് 7.30നാണ് മൽസരം. ലീഗിൽ താരതമ്യേന പുതുനിരയുമായാണ് ഇരു ടീമുകളും അംഗത്തിന് ഇറങ്ങുന്നത്. ടീമിലും, പരിശീലക സംഘത്തിലും ഒട്ടേറെ...

‘കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകും’; ബിജെപിയെ പിന്തുണച്ച് എന്‍സിപി നേതാവ് നവാബ് മാലിക്

മുംബൈ: കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത്‌ എന്‍സിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്.  ഇന്ത്യയെയും പാകിസ്‌ഥാനെയും ബംഗ്ളാദേശിനെയും ഒന്നിച്ചുച്ചേര്‍ത്ത് ഒരു രാജ്യമാക്കാന്‍...

രാജ്യത്തെ കോവിഡ് വ്യാപനം; വിശദ റിപ്പോർട്ട് തേടി സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രത്തോടും സംസ്‌ഥാനങ്ങളോടും സുപ്രീം കോടതി വിശദീകരണം തേടി. ഡെൽഹി, ഗുജറാത്ത്, മഹാരാഷ്‌ട്ര, അസം എന്നീ സംസ്‌ഥാനങ്ങളോട് സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യം...

നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

കൊച്ചി: വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെച്ചു. ഇക്കാര്യം സർക്കാരിനെ അറിയിച്ചു. 2017ലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ സുരേശനെ...

ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടികൾ ഈയാഴ്‌ച തുടങ്ങും

ന്യൂഡെൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഈയാഴ്‌ച തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കും. നേരത്തെ നവംബർ 19ന് പുരസ്‌കാര നിർണയ നടപടികൾ തുടങ്ങാനായിരുന്നു തീരുമാനിച്ചത്....
- Advertisement -