‘ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന് രക്ഷയില്ല’; ഗുലാം നബി ആസാദ്
ന്യൂഡെൽഹി: ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസിന് താഴേതട്ടിലെ ബന്ധങ്ങൾ നഷ്ടപ്പെട്ടു. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ടിക്കറ്റ്...
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല് കോവിഡ് ബാധിതര് മലപ്പുറത്ത്
മലപ്പുറം: ജില്ലയില് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 796 പേര്ക്ക്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല് പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. ഇന്ന് രോഗികളുടെ എണ്ണം 700 കടന്ന ഏക ജില്ലയും മലപ്പുറമാണ്.
Malabar...
മതവികാരം വൃണപ്പെടുത്തി; നെറ്റ്ഫ്ളിക്സിന്റെ ‘എ സ്യൂട്ടബിൾ ബോയ്’ വിവാദത്തിൽ
ഭോപ്പാൽ: മതവികാരം വൃണപ്പെടുത്തി എന്നാരോപിച്ച് നെറ്ഫ്ളിക്സ് വെബ് സീരീസായ എ സ്യൂട്ടബിൾ ബോയ്ക്ക് എതിരെ ബിജെപിയുടെ പ്രതിഷേധം. മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോട്ടം മിശ്രയാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത്...
120 ദിന പര്യടനത്തിന് ഒരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്; ലക്ഷ്യം 2024ലെ തിരഞ്ഞെടുപ്പ്
ഡെല്ഹി: 2024ല് നടക്കുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് ഈ വര്ഷം തന്നെ ഒരുക്കം തുടങ്ങി ബിജെപി. 120 ദിവസം നീളുന്ന പര്യടനത്തിന് ദേശീയ അധ്യക്ഷന് ജെപി നഡ്ഡ തയാറായി. ഡിസംബര് ആദ്യവാരം പര്യടനം...
കോവിഡ്; ഇന്നത്തെ പരിശോധന 48,015, മുക്തി 6227, രോഗബാധ 5254, സമ്പർക്കം 4445
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,210 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 48,015 ആണ്. ഇതിൽ രോഗബാധ 5154 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6227 ഉം ഇന്ന്...
‘പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കാന് പ്രത്യേക നടപടിക്രമം തയാറാക്കും’; ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: വിവാദമായ പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കാന് പ്രത്യേക നടപടി ക്രമം (Standard Operating Procedure- SOP) തയാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയാറാക്കുകയെന്നും...
‘കേരളത്തിൽ വന്ന് ആറാടാമെന്ന് ഇഡി കരുതേണ്ട’; തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മേലുള്ള സർക്കാർ ആരോപണങ്ങൾ തുടരുന്നു. കിഫ്ബിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനമായെന്ന വാർത്തകൾക്ക് പിന്നിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്. ഇഡി ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് സന്ദേശവും...
ആസിഡ് ആക്രമണ ഇരകളിൽ ഭൂരിഭാഗത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല; ദേശീയ വനിതാ കമ്മീഷൻ
ന്യൂഡെൽഹി: രാജ്യത്തെ ആസിഡ് ആക്രമണ കേസുകളിൽ മൂന്നിൽ രണ്ട് പേർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ. നോഡൽ ഓഫീസർമാരും, 24 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ്...








































