Tue, Nov 17, 2026
24 C
Dubai

ഡെൽഹി-മുംബൈ വിമാന, ട്രെയിൻ സർവീസുകൾ നിർത്തിവെക്കും; റിപ്പോർട്ട്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡെൽഹി-മുംബൈ വിമാന, ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ മഹാരാഷ്‌ട്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. 'ഇന്ത്യാ ടുഡേ'യാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്. ഇക്കാര്യത്തിൽ മഹാരാഷ്‌ട്ര...

‘രണ്ടില’ ജോസിന് തന്നെ

കൊച്ചി: രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തന്നെ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ചോദ്യം...

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റില്ല, ഹരജികള്‍ തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളി. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. തിങ്കളാഴ്‌ച  മുതൽ...

അടിയന്തരാവസ്‌ഥയിൽ പോലും യശസ്സ് ഇത്ര താഴ്ന്നിട്ടില്ല; സുപ്രീം കോടതിക്കെതിരെ വീണ്ടും പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: സുപ്രീം കോടതിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതിയുടെ യശസ്സ് അടിയന്തരാവസ്‌ഥ കാലത്ത് പോലും ഇത്ര താഴ്ന്നിട്ടില്ലെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു. റിപ്പബ്ളിക് ടിവി എഡിറ്റർ...

വഞ്ചനാക്കുറ്റം; പീരുമേട് എംഎല്‍എയുടെ ഭര്‍ത്താവിനെതിരെ കേസ്

ഇടുക്കി: 2016ല്‍ തിരഞ്ഞെടുപ്പ് ചെലവിലേക്ക് വാങ്ങിയ 15 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പീരുമേട് എംഎല്‍എ  ഇഎസ് ബിജിമോളുടെ ഭര്‍ത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസ്. ഉപ്പുതറ കോതപാറ കപ്പാലുംമൂട്ടില്‍ കെഎം ജോണിന്റെ...

‘ആമസോണ്‍ ഈസ്‌റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറുന്നു’; ഫ്യൂച്ചര്‍ ഗ്രൂപ്പ്

ഡെല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റിലയന്‍സ് റീട്ടെയിലുമായുള്ള ബിസിനസ്സ് ഇടപാട് തകര്‍ക്കാന്‍ ആമസോണിനെ അനുവദിക്കരുതെന്ന് ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് ഡെല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ആമസോണിന്റെ പരാതിയില്‍ സിങ്കപ്പൂര്‍ അര്‍ബിട്രേഷന്‍ ഫ്യൂച്ചര്‍- റിലയന്‍സ് ഇടപാട് സ്‌റ്റേ...

സ്വപ്‌നയുടെ ശബ്‌ദരേഖ പോലീസിന്റെ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ശബ്‌ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്‌തതാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ വേണ്ടി കേരളാ പൊലീസ് ഇറക്കിയ...

ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണം; വിജിലന്‍സ് കോടതി ഉത്തരവ്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇബ്രാഹിംകുഞ്ഞ് ചികില്‍സയില്‍ കഴിയുന്ന ലേക്ക്ഷോര്‍ ആശുപത്രിയില്‍ വച്ച് പരിശോധന...
- Advertisement -