ജെഎന്യു അക്രമം; പോലീസിനെ ന്യായീകരിച്ച് പ്രത്യേക അന്വേഷണ സമിതി
ന്യൂഡെല്ഹി: ഡെല്ഹി ജെഎന്യു സര്വകലാശാലയിലെ ആക്രമണത്തില് പൊലീസിന് ക്ളീന് ചിറ്റ് നല്കി പ്രത്യേക അന്വേഷണ സമിതി. ആക്രമണത്തിന് പോലീസ് ഒത്താശ ചെയ്തെന്ന ആക്ഷേപത്തെ തുടര്ന്നായിരുന്നു അന്വേഷണം. കഴിഞ്ഞ ജനുവരി 5നാണ് മാസ്ക് ധരിച്ചെത്തിയ...
പാലാരിവട്ടം കേസ്; വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് പത്താം പ്രതി
കൊച്ചി: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ പാലാരിവട്ടം പാലം അഴിമതിക്കേസില് വിജിലന്സ് പ്രതി ചേര്ത്തു. വായ്പ നല്കാന് കൂട്ടുനിന്നെന്ന കേസില് പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേര്ത്തിരിക്കുന്നത്. കിറ്റ്കോ കണ്സല്ട്ടന്റുമാരായ എംഎസ് ഷാലിമാര്,...
സുദര്ശന് ടിവിയുടെ ‘ബിന്ദാസ് ബോല്’ സംപ്രേക്ഷണത്തിന് കേന്ദ്ര സര്ക്കാര് അനുമതി
ന്യൂഡല്ഹി: വിവാദമായ 'ബിന്ദാസ് ബോല്' പരിപാടിയുടെ ശേഷിക്കുന്ന എപ്പിസോഡുകള് സംപ്രേഷണം ചെയ്യാന് സുദര്ശന് ടിവിക്ക് കേന്ദ്രസര്ക്കാര് അനുമതി. പരിഷ്കാരങ്ങള് വരുത്തിയും മിതത്വം പാലിച്ചും പരിപാടി സംപ്രേഷണം ചെയ്യണമെന്നാണ് കേന്ദ്രസര്ക്കാര് നിര്ദേശം. യുപിഎസിയിലേക്ക് മുസ്ലിങ്ങള്...
കൊല്ലത്ത് ലഹരിമരുന്ന് വേട്ട; മൂന്ന് പേര് അറസ്റ്റില്
കൊല്ലം: കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് സംഘം പിടികൂടി. സംഭവത്തില് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് മാര്ക്കറ്റില് രണ്ട് കോടിയോളം രൂപ വില...
സ്വപ്നാ സുരേഷിന്റെ പേരില് ശബ്ദ സന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില് ഡിജിപി
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റേതെന്ന പേരില് ശബ്ദ സന്ദേശം പ്രചരിക്കുന്നതില് അന്വേഷണത്തിന് ഉത്തരവിട്ട് ജയില് ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാറിനാണ് അന്വേണ ചുമതല. വനിതാ ജയിലില്...
സീറ്റ് നിഷേധം; വനിതാ ലീഗ് നേതാവ് സ്വതന്ത്ര സ്ഥാനാർഥിയാകും
തലശ്ശേരി: കണ്ണൂരില് മുസ്ലിം ലീഗ് നേതൃത്വം സീറ്റ് നിഷേധിച്ചതിനെ തുടര്ന്ന് തലശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന പിപി സാജിത സ്വതന്ത്രയായി മല്സരിക്കും. ചേറ്റംകുന്ന് വാര്ഡിലാണ് സാജിത സ്വതന്ത്രയായി മല്സരിക്കുന്നത്. വനിത ലീഗ് കണ്ണൂര്...
മുന്വൈരാഗ്യം; യുപിയില് മാദ്ധ്യമ പ്രവര്ത്തകനും ഭാര്യയും കൊല്ലപ്പെട്ടു
ലഖ്നൗ: മുന്വൈരാഗ്യത്തെ തുടര്ന്ന് ഉത്തര്പ്രദേശിലെ സോണ്ഭദ്ര ജില്ലയില് മാദ്ധ്യമ പ്രവര്ത്തകനെയും ഭാര്യയെയും ആക്രമിച്ച് കൊലപ്പെടുത്തി. ഹിന്ദി പത്രമായ നാഷണൽ ഹെറാള്ഡ് റിപ്പോര്ട്ടറായ ഉദയ് പാസ്വാനും ഭാര്യയുമാണ് മരിച്ചത്. മുന് ഗ്രാമ മുഖ്യന് കെവല്...
ബെംഗളൂരു കലാപം; എസ്ഡിപിഐ ഓഫിസടക്കം 43 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
ബെംഗളൂരു: രണ്ട് മാസങ്ങൾക്ക് മുൻപ് നഗരത്തെ നടുക്കിയ കലാപവുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിലെ 43 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. നാലിടങ്ങളിലെ എസ്ഡിപിഐ ഓഫിസുകളും റെയ്ഡ് നടന്നവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. കലാപത്തിൽ പങ്കുണ്ടെന്ന്...








































