സ്വയം കോവിഡ് ടെസ്റ്റ് നടത്താം; ടെസ്റ്റിങ് കിറ്റിന് അനുമതി നല്കി യുഎസ്
വാഷിംഗ്ടണ്: സ്വയം കോവിഡ് ടെസ്റ്റ് നടത്താന് കഴിയുന്ന ടെസ്റ്റിങ് കിറ്റിന് യുഎസ് അനുമതി നല്കി. രാജ്യവ്യാപകമായി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പരിശോധന വൈകുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന ടെസ്റ്റിങ് കിറ്റിന്...
അഴിമതിയെ ന്യായീകരിക്കില്ല; ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ശ്രദ്ധ തിരിക്കാനെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന സർക്കാരും സിപിഎമ്മുമായി ബന്ധപ്പെട്ട...
എബോളക്ക് സമാനമായ ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ പകരുമെന്ന് കണ്ടെത്തൽ
വാഷിംഗ്ടൺ: എബോളക്ക് സമാനമായി മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തൽ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സിഡിസി) ഇക്കാര്യം...
മോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി; വിധി പറയല് മാറ്റി
ഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുന് ബിഎസ്എഫ് ജവാന് സമര്പ്പിച്ച ഹരജി സുപ്രിംകോടതി വിധി പറയാന് മാറ്റി. വാദം പറയാന് കൂടുതല് സമയം അനുവദിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം തള്ളി. നരേന്ദ്ര...
പാർട്ടി ദുർബലമായി; സിബലിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് ചിദംബരം
ന്യൂഡെൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തെ വിമർശിച്ച് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. മുതിർന്ന നേതാവ് കപിൽ സിബലിന് പിന്നാലെയാണ് ചിദംബരവും വിമർശനവുമായി എത്തിയിരിക്കുന്നത്....
ഭീമ കൊറഗാവ് കേസ്; വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി
മുംബൈ: ഭീമ കൊറഗാവ് കേസില് അറസ്റ്റിലായി ജയിലില് കഴിയുന്ന വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന് കോടതി ഉത്തരവ്. മുംബൈയിലെ തലോജ ജയിലില് അവശനിലയില് കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യ പ്രവര്ത്തകനുമായ വരവരറാവുവിനെ മുംബൈ നാനാവതി...
നിലമ്പൂർ തേക്ക് മ്യൂസിയം ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും
നിലമ്പൂർ: ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ആനത്താമരയും ആദിവാസി മുത്തശ്ശിയുമായി പുതിയരൂപത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ നിലമ്പൂരിലെ തേക്ക് മ്യൂസിയം ഒരുങ്ങി. ഇന്ന് മുതൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച്...
സാമ്പത്തിക പ്രതിസന്ധി; എയര് ഏഷ്യ ഇന്ത്യ വിടാനൊരുങ്ങുന്നു
മുംബൈ: മലേഷ്യയിലെ ബജറ്റ് എയര്ലൈനായ എയര് ഏഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്ട്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന 'എയര് ഏഷ്യ ഇന്ത്യ'യുടെ നിക്ഷേപങ്ങളില് പുനഃരാലോചന നടത്തുമെന്ന സൂചനകളാണ് എയര്...








































