Tue, Nov 17, 2026
25 C
Dubai

മാരുതി സുസുക്കിയുടെ ഓൺലൈൻ വഴിയുള്ള വിൽപ്പന കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഓൺലൈൻ വഴിയുള്ള വാഹന വിൽപ്പന കുതിക്കുന്നു. രണ്ട് ലക്ഷത്തോളം യൂണിറ്റുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിൽ ഓൺലൈൻ മുഖേന വിറ്റഴിച്ചതെന്ന്...

സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്‌തു, മാനസിക പീഡനമുണ്ടായി; വിചാരണ കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി

കൊച്ചി: വിചാരണ കോടതിക്കെതിരെ ശക്‌തമായ ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ. സ്വഭാവ ശുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന സന്ദർഭങ്ങൾ കോടതിയിൽ ഉണ്ടായതായി നടി പറഞ്ഞു. ഒരു സ്‌ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍...

ട്രംപ് പരാജയം അംഗീകരിക്കണം; ബറാക് ഒബാമ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയം  അംഗീകരിക്കേണ്ട സമയമായെന്ന്  മുന്‍ പ്രസിഡണ്ട്  ബറാക് ഒബാമ. തിരഞ്ഞെടുപ്പ് ഫലം മാറാന്‍ ഒരു സാധ്യതയും ഇല്ലെന്ന്  ഒബാമ...

രാജ്യതലസ്‌ഥാനത്ത് ഓരോ മണിക്കൂറിലും മരിക്കുന്നത് നാല് പേര്‍

ഡെല്‍ഹി: തലസ്‌ഥാന നഗരിയില്‍ കഴിഞ്ഞ ഒരാഴ്‌ചയില്‍ കോവിഡ് മൂലം ഓരോ മണിക്കൂറിലും ജീവന്‍ നഷ്‌ടമായത് നാലു പേര്‍ക്ക്. നവംബറില്‍ ഇതുവരെ 1103 മരണങ്ങളാണു ഡെല്‍ഹിയിലുണ്ടായത്. പ്രതിദിനം ശരാശരി 73.5 മരണം. എന്നാല്‍ കഴിഞ്ഞ...

ഹിമാചലിൽ റോഡപകടം; 7 പേർ മരണപ്പെട്ടു

മാണ്ഡി: ഹിമാചലിലെ മാണ്ഡി ജില്ലയിൽ തിങ്കളാഴ്‌ച ഉണ്ടായ വാഹനാപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. മാണ്ഡിയിലെ സുകേതി ഖാദ്‌ പുഴയിലേക്ക് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. Himachal...

പ്രധാന മന്ത്രിക്കെതിരെ ട്വീറ്റ്;  യുവാവ് അറസ്‌റ്റില്‍

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്‌തയാള്‍ ഉത്തര്‍ പ്രദേശില്‍ അറസ്‌റ്റില്‍. ബുലന്ദ്ഷര്‍ സ്വദേശി സലീം ഖാന്‍ എന്ന 31കാരനാണ് അറസ്‌റ്റിലായത്. ട്വിറ്ററില്‍ യുവാവ് പോസ്‌റ്റ് ചെയ്‌ത വീഡിയോക്കെതിരെ സൈബര്‍...

കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; ആശുപത്രി ജീവനക്കാരനെ സസ്‍പെന്‍ഡ് ചെയ്‌തു

മൊടക്കല്ലൂര്‍: കോവിഡ് ചികില്‍സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അശ്വനെ സസ്‍പെന്‍ഡ് ചെയ്‌തു. പര്‍ച്ചേസ് ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരനാണ് ഇയാള്‍. അശ്വനെ അറസ്‌റ്റ് ചെയ്യണമെന്ന്...

പൂന്തുറ സിറാജിന് സീറ്റില്ലെന്ന് എല്‍ഡിഎഫ്; പകരം സ്‌ഥാനാര്‍ഥി വേണമെന്ന് നിര്‍ദേശം 

തിരുവനന്തപുരം:  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ച പൂന്തുറ സിറാജിന്റെ സ്‌ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്ന്  എല്‍ഡിഎഫ്. തിരഞ്ഞെടുപ്പ് അടുത്ത ശേഷമാണ്  പിഡിപി വിട്ട്  സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. ഈ നയം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇടതുപക്ഷത്തിന്റെ...
- Advertisement -