Tue, Nov 17, 2026
25 C
Dubai

ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ആവശ്യപ്പെട്ട് ബിജെപി നേതാവ്

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് വരാനിരിക്കെ ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. മമത സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വം നടക്കില്ലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറിയായ വിജയവർഗിയ ആരോപിക്കുന്നത്. 2021ലെ...

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല; നാട്ടിൽ തന്നെയുണ്ടെന്ന് മന്ത്രി ജലീൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ കെടി ജലീലും കുടുങ്ങുമെന്ന വാർത്തയെ പരിഹസിച്ച് മന്ത്രി. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു മന്ത്രിയുടെ പരിഹാസം. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല എന്നു...

ബാലഭാസ്‌കറിന്റെ ജീവിതകഥ പറയുന്ന ‘അനന്തരം’ ഓഡിയോ രൂപത്തിലാക്കി ജാസി ഗിഫ്റ്റ്

കൊച്ചി: സംഗീത പ്രേമികളുടെ മനസിൽ മരിക്കാത്ത ഓർമകൾ സമ്മാനിച്ച് കടന്നുപോയ വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ ജീവിത കഥ പറയുന്ന 'അനന്തരം' എന്ന പുസ്‌തകം ഓഡിയോ രൂപത്തില്‍ പുറത്തിറക്കി പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ ജാസി...

സംസ്‌ഥാനത്ത് വില്‍പന നിരോധിച്ച ഒന്നരകോടിയുടെ സിഗരറ്റ് കാസര്‍ഗോഡ് പിടികൂടി

കാസര്‍ഗോഡ്: കേരളത്തില്‍ വില്‍പന നിരോധിച്ച ഒന്നരകോടിയോളം രൂപ വിലവരുന്ന സിഗരറ്റ് കാസര്‍ഗോഡ് നിന്ന് പിടികൂടി. നാഷണല്‍ പെര്‍മ്മിറ്റ് ലോറിയില്‍ പാലക്കാട്ടേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്ന 2,88,000 പാക്കറ്റ് സിഗരറ്റാണ് പിടിച്ചെടുത്തത്. വാണിജ്യ നികുതി വിഭാഗത്തിലെ...

87.73 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍; ഡെല്‍ഹിയില്‍ രോഗവ്യാപനം രൂക്ഷം

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 44,684 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. അതേസമയം ഒരു ദിവസത്തിനിടെ 3828 കേസുകളുടെ...

യുവേഫ നേഷൻസ് ലീഗിൽ കരുത്തരുടെ പോരാട്ടം; ഫ്രാൻസും പോർച്ചുഗലും നേർക്കുനേർ

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ ഫ്രാൻസും പോർച്ചുഗലും ഏറ്റുമുട്ടും. ഇന്ന് രാത്രിയാണ് മൽസരം. യുവേഫ നേഷൻസ് ലീഗിൽ നോക്കൗട്ട് ഘട്ടത്തിലെ സ്‌ഥാനം ലക്ഷ്യമിട്ടാണ് ലോക ചാമ്പ്യൻമാരായ ഫ്രാൻസും യൂറോപ്യൻ ചാമ്പ്യൻമാരായ...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇന്നലെ വര്‍ധിച്ചത് 200 രൂപ

കൊച്ചി: ഉല്‍സവകാല വാങ്ങല്‍ കൂടിയതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 200 രൂപ വര്‍ധിച്ചു. 38,160 രൂപയാണ് പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4770...

സൗദിയില്‍ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു

റിയാദ്: വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദിയിലെ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അനധികൃതമായി മരങ്ങള്‍ മുറിക്കുന്ന കുറ്റത്തിന് അടക്കം വന്‍ തുക പിഴയും ജയില്‍ ശിക്ഷയും ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു. 30 മില്യണ്‍ റിയാല്‍...
- Advertisement -