Tue, Nov 17, 2026
29 C
Dubai

ഗോവയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കും; മാർഗ നിർദേശങ്ങൾ പുറത്തുവിട്ടു

പനാജി: ഗോവയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. 10,12 ക്ളാസുകള്‍ക്ക് മാത്രമാണ് അധ്യയനം ആരംഭിക്കുന്നത്. നവംബര്‍ 21 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കാം. പുതിയ ചട്ടപ്രകാരം ഒരു...

തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെക്കാനുള്ള ഉത്തരവിനെതിരെ ചെന്നിത്തലയുടെ ഹരജി

തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവെക്കാനുള്ള ഉത്തരവിനെതിരെയുള്ള രമേശ് ചെന്നിത്തലയുടെ പൊതുതാല്‍പര്യ ഹരജി നാളെ പരിഗണിക്കും. ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവെക്കാനുള്ള ഓഡിറ്റ് വകുപ്പ് ഡയറക്‌ടറുടെ ഉത്തരവിനെതിരെയാണ് ഹരജി. ഉത്തരവ് റദ്ദാക്കണമെന്നും നടപടി നിയമ വിരുദ്ധവും...

ബിഹാര്‍ തെരഞ്ഞെടുപ്പ്; ക്രമക്കേട് ആരോപിച്ച് മഹാസഖ്യം കോടതിയിലേക്ക്

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് മഹാസഖ്യം കോടതിയിലേക്കെന്ന് സൂചന. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി പാറ്റ്ന ഹൈകോടതിയെയോ സുപ്രീംകോടതിയേയോ സമീപിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ആര്‍ജെഡി അറിയിച്ചു. തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ അട്ടിമറി നടന്നതായാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികള്‍ക്കായി പ്രത്യേക സമയം അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കായി അവസാന ഒരു മണിക്കൂര്‍ അനുവദിക്കാൻ തീരുമാനം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ...

മലിനജലം റോഡില്‍ ഒഴുക്കി കിലോമീറ്ററുകള്‍ ഓടിയ ലോറി ഉദ്യോഗസ്‌ഥര്‍ പിടികൂടി

പിലാത്തറ: ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീന്‍ ലോറിയെ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. ഇന്ന് രാവിലെ കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. കണ്ണൂര്‍- പിലാത്തറ കെഎസ്‌ടിപി റോഡിലൂടെ ദുര്‍ഗന്ധം പരത്തുന്ന...

ഇന്ത്യൻ ഓഹരിവിപണിയുടെ കുതിപ്പിന് വിരാമം

മുംബൈ: തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യൻ ഓഹരിവിപണി റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചു കയറിയെങ്കിലും പിന്നാലെ ഇടിവും രേഖപ്പെടുത്തി. ലോക വ്യാപകമായി വാക്‌സിൻ വൈകാതെ തന്നെ അവതരിക്കപ്പെടും എന്ന പ്രഖ്യാപനങ്ങൾ വിപണിയെ ഉണർത്തിയിരുന്നു. ഇന്നലെ ജോ...

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കൽ; രാഷ്‌ട്രപതി ഒപ്പിട്ട ഉത്തരവ് കേന്ദ്രം പുറത്തിറക്കി

ന്യൂഡെല്‍ഹി: ഓണ്‍ലൈൻ സ്ട്രീം ചെയ്യുന്ന ആമസോണ്‍ പ്രൈം, നെറ്റ് ഫ്ളിക്‌സ് ഉള്‍പ്പെടെയുള്ള ഒടിടി പ്ളാറ്റ് ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം വരുന്നു. ഇതിനു മുന്നോടിയായി വാര്‍ത്താ പോര്‍ട്ടലുകളെയും വിനോദ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്ന ഓൺലൈൻ...

രാജ്യത്ത് ഇന്നലെ 503,26 പേര്‍ക്ക് രോഗമുക്‌തി, രോഗബാധ 442,81

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് കണക്കുകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വര്‍ധന. 442,81 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗബാധ സ്‌ഥിരീകരിച്ചത്. ആകെ രോഗം സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 86,360,12 ആണ്. ഇന്നലെ മാത്രം...
- Advertisement -